"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== സംസ്‌കരണം ==
[[പ്രമാണംFile:Ficus auriculata fruit 2.jpg (file)|ലഘുചിത്രം|അത്തി കായ്കൾ]]
നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങൾ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങൾ നാലഞ്ച് മണിക്കൂർ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയിൽനിന്ന് നീക്കംചെയ്ത് ശുദ്ധവെള്ളത്തിൽ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങൾ നീക്കംചെയ്യുക. ഈ കഷണങ്ങൾ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക.
 
"https://ml.wikipedia.org/wiki/വലിയ_അത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്