"രഞ്ജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Infobox person
| name = രഞ്ജിത
| birth_name = ശ്രീ വല്ലിശ്രീവല്ലി
| birth_date = {{birth date and age|df=yes|1975|06|04}}
| occupation = നടി
വരി 11:
}}
 
ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്രനടിയും]] [[ടെലിവിഷൻ]] താരവുമാണ് '''രഞ്ജിത''' (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് '''ശ്രീ വല്ലിശ്രീവല്ലി''' എന്നാണ്.<ref name="hindu1"/> സിനിമയിൽ വരുന്നതിനു മുമ്പ് ഒരുവരുന്നതിനുമുമ്പ് [[വോളിബോൾ]] താരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/21063.html|title=Ranjitha’s new plans|date=16 March 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/20660.html|title=Ranjitha to direct Kareena?|date=27 February 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.jointscene.com/artists/Kollywood/Ranjitha/2534|title=Ranjitha profile|work=jointscene.com|accessdate=6 March 2010}}</ref> ''കടപ്പ റെഡ്ഡമ്മ'' എന്ന തെലുങ്ക്തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ ''നാടോടി തെൻഡ്രൽ'' ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ''[[മാഫിയ]]'', ''[[ജോണി വാക്കർ]]'', ''[[കൈക്കുടന്ന നിലാവ്]]'' എന്നിവയാണ്''[[വിഷ്ണു]]'' തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.
 
കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ളരഞ്ജിതയുംതമ്മിലുള്ള [[വിവാഹം]] 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തു നിന്നുഅഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും പ്രധാന വേഷങ്ങൾടെലിവിഷൻപരിപാടികളിലും കൈകാര്യംപ്രധാനവേഷങ്ങൾ ചെയ്തുകൈകാര്യംചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.
 
2010-ൽ രഞ്ജിതയും വിവാദ ആൾദൈവം [[സ്വാമി നിത്യാനന്ദ]]യും തമ്മിലുള്ള [[ലൈംഗികത|ലൈംഗിക]] ദൃശ്യങ്ങൾ പുറത്തുവന്നത്പുറത്തുവന്നതു വലിയ വിവാദമായിരുന്നു. [[സൺ ടെലിവിഷൻ നെറ്റ്‌വർക്ക്|സൺ ടി.വി.]]യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.<ref name="hindu1">{{Cite web|url=http://www.hinduonnet.com/2001/09/16/stories/0416401y.htm|title=On the comeback trail |date=16 September 2001|work=The Hindu|accessdate=6 March 2010}}</ref><ref name="hindu2">{{Cite news|url=http://www.hindu.com/2006/06/08/stories/2006060816180200.htm|title= `It was luck that made me an actor' |last=Ashok Kumar|first=S. R|date=8 June 2006|work=[[The Hindu]]|accessdate=6 March 2010|location=Chennai, India}}</ref><ref>{{Cite web|url=http://thatstamil.oneindia.mobi/movies/specials/2008/11/142542.html|title=விஜய் அம்மாவாக ரஞ்சிதா!|date=17 November 2008|work=Thats Tamil|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url=http://entertainment.oneindia.in/malayalam/top-stories/ranjitha080307.html|title=Ranjitha not marriage jinxed|date=17 August 2007|work=Oneindia|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.screenindia.com/old/fullstory.php?content_id=9115|title= SOUTHERN BYTES|last=Prasad|first=Ayyappa |date=24 September 2004|work=Screen India|publisher=[[Indian Express]]|accessdate=6 March 2010}}</ref><ref>{{Cite web|url=http://in.tamil.yahoo.com/Entertainment/Bollywood/0811/04/1081104021_1.htm|title=மீண்டும் களமிறங்கிய ரஞ்சிதா|work=[[Yahoo]] Entertainment|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url = http://www.dnaindia.com/india/report-medical-tests-exonerate-nithyananda-of-rape-charge-2026394|title = Medical tests exonerate Nithyananda of rape charge?|date = 15 October 2014|access-date = 7 February 2016|website = |publisher = |last = |first = }}</ref> വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ചിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം [[ബെംഗളൂരു]]വിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.<ref name="wd">{{cite web |title=പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തിൽ |url=http://malayalam.webdunia.com/article/kerala-news-in-malayalam/actress-ranjitha-sex-vedio-is-not-modified-117120100017_1.html |publisher=വെബ്ദുനിയ |accessdate=16 ജൂൺ 2018 |date=2017-12-01}}</ref> 2013-ൽ രഞ്ജിത [[സന്ന്യാസി]]നിയായി. സ്വാമി നിത്യാനന്ദ തന്നെയാണ്നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു [[ദീക്ഷ]] നൽകിയത്.<ref>{{cite news|url=http://www.newskarnataka.com/news/content/state/Actress-Ranjitha-takes-up-Sanyas|location=Bangalore, India|title=Actress Ranjitha Takes up Sanyasashrama|work=News Karnataka|date=27 Dec 2013}}</ref> അതിനുശേഷം രഞ്ജിത '''നിത്യാനന്ദമയി''' എന്ന പേരു സ്വീകരിച്ചു.
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/രഞ്ജിത" എന്ന താളിൽനിന്ന് ശേഖരിച്ചത്