"അമ്പലത്തിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ലേഖനം തുടങ്ങുന്നു
(വ്യത്യാസം ഇല്ല)

05:50, 10 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് അമ്പലത്തിൻകര. കഴക്കൂട്ടത്തുനിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പലത്തിൻകര സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

  • ന്യൂലൈഫ് ഫെല്ലോഷിപ്പ് ചർച്ച്
  • സി എസ് ഐ ചർച്ച്
  • അമ്പലത്തിൻകര ജുമാ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ
  • കാര്യവട്ടം സെവൻത്ഡേ അഡ്വാന്റിസ്റ്റ് സ്ക്കൂൾ

റോഡുകൾ

  • കാര്യവട്ടം തൃപ്പാദപുരം റോഡ്

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=അമ്പലത്തിൻകര&oldid=3255894" എന്ന താളിൽനിന്ന് ശേഖരിച്ചത്