"പി.കെ. സുകുമാരൻ (സാഹിത്യകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Dr.P.K. Sukumaran(Writer)}} മലയാള സാഹിത്യകാരൻ, ദാർശനികൻ, ഗ്രന്ഥകർത്താവ്, മനോരോഗ വിദഗ്ദൻ<ref>{{Cite web|url=https://www.practo.com/thrissur/doctor/dr-p-k-sukumaran-psychiatrist|title=Dr. P K Sukumaran MBBS, DPM (Psychiatry)|access-date=|last=|first=|date=|website=practo|publisher=practo}}</ref>.മനുസ്മൃതിയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് അംബേദ്കർ അവാർഡും.<ref>{{Cite web|url=https://www.chinthapublishers.com/ml/author/dr-p-k-sukumaran-450|title=ഡോ . പി കെ സുകുമാരൻ|access-date=|last=|first=|date=|website=|publisher=ചിന്ത}}</ref>. സർഗസ്വരം അവാർഡും ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=http://docprime.com/dr-p-k-sukumaran-psychiatrist-in-round-north-thrissur-dpp|title=Dr. P K Sukumaran Psychiatrist|access-date=|last=|first=|date=|website=docprime|publisher=docprime}}</ref> അമ്പതോളം കൃതികളും മന്നോറോളംമുന്നോറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
==ജീവിത രേഖ==
1943 ഏപ്രിൽ 10ന് ജനനം പിതാവ്: പി സി കൃഷ്ണൻകുട്ടി മാതാവ്: കെ. ആർ ഭാനുമതി. വിദ്യാഭ്യാസം എം ബി ബി എസ്. കോഴിക്കോട് മെഡിക്കൽ കോളേജ്, ഡി പി എം (സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സൈക്കിയാട്രി റാഞ്ചി) അതിനുശേഷം കേരള ആരോഗ്യവകുപ്പിൽ സൈക്കിയാട്രിസ്റ്റായി ജോലി ചെയ്തു. ഡെപ്യൂട്ടി ഡയരക്ടറായി റിട്ടയർ ചെയ്തു. ഇപ്പോൾ തൃശ്ശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൾട്ടൻറ് സൈക്കിയാട്രിസ്റ്റായി ജോലി ചെയ്യുന്നു. ചിന്തകനും എഴുത്തുകാരനും യുക്തിവാദിയും സാമൂഹ്യവിമർശകനുമായി അറിയപ്പെടുന്നു. ഫെല്ലൊ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (എഇഏജ), ഇന്ത്യൻ സൈക്കിയാട്രിക് സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ ആജീവനാന്ത അംഗം, തൃശ്ശൂർ സൈക്കിയാട്രിക് ഗിൽഡ് (ഇതിൻറെ പ്രസിഡണ്ടായിരുന്നു), തൃശ്ശൂർ സൈക്കിയാട്രിക് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ സൈക്കിയാട്രിക് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയിൽ പ്രവർത്തനം. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ പ്രസിഡണ്ടായിരുന്നു. <ref>{{Cite web|url=https://www.sehat.com/dr-pk-sukumaran-psychiatrist-thrissur|title=Dr.P.K. Sukumaran|access-date=|last=|first=|date=|website=|publisher=sehat}}</ref>. കുടുംബം ഭാര്യ കെ സി രത്നവല്ലി. മക്കൾ: ഡോ പി എസ് സന്തോഷ്, ഡോ.പി എസ് സജീഷ്.
"https://ml.wikipedia.org/wiki/പി.കെ._സുകുമാരൻ_(സാഹിത്യകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്