"ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
| Website =
}}
[[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിൽ]] സ്ഥിതിചെയ്യുന്ന അതിപുരാതന [[ക്ഷേത്രം|ക്ഷേത്രമാണ്]] '''ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം'''. പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ [[ശിവൻ|ശ്രീ പരമേശ്വരനാണ്]] ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് [[വിഷ്ണു|വിഷ്ണുവിന്റെ]] അവതാരമായ [[പരശുരാമൻ]] ആണെന്ന് വിശ്വസിക്കപ്പെടുന്നു.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref> പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന [[വഞ്ചിയൂർ|വഞ്ചിയൂരാണ്]]ഒന്നായ ഈ മഹാദേവക്ഷേത്രം.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref> കൈതമുക്കിലാണ് സ്ഥിതിചെയ്യുന്നത്. [[തിരുവിതാംകൂർ രാജകുടുംബം|തിരുവിതാംകൂർ രാജകുടുംബത്തിന്റെ]] പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്.
 
==ഐതിഹ്യം==
കണ്വ മഹർഷിയുടെ തപോഭൂമി ആയിരുന്നു പഴയ ശ്രീകണ്ഠേശ്വരവും ചെട്ടികുളങ്ങരയും എന്നാണ് വിശ്വാസം. കൂടാതെ ഇവിടവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ മറ്റൊരു കഥയുമുണ്ട്.
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്