"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 54:
| footnotes =
}}
[[പത്തനംതിട്ട|പത്തനംതിട്ട ജില്ലയിലെ]] ഒരു നഗരമാണ് '''പന്തളം'''. [[പന്തളം രാജവംശം|പന്തളം രാജാക്കന്മാരുടെ]] ആസ്ഥാനമായിരുന്നു ഈ സ്ഥലം. [[ശബരിമല|ശബരിമലയോട്]] അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് പന്തളം. [[ശബരിമല]]യുടെ മൂലസ്ഥാനം പന്തളമാണ്, മധ്യ തിരുവിതാംകൂറിൽ ഏറ്റവും അധികം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നത് പന്തളത്ത് ആണ്.{{തെളിവ്}}
 
== ചരിത്രം ==
വരി 63:
 
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം,
ശൈവ-വൈഷ്ണവ സങ്കല്പങ്ങളുടെ സമന്വയരൂപമായി അവതരിച്ച "മണികണ്ഠൻ" എന്ന [[അയ്യപ്പൻ]] വളർന്ന പുണ്യഭൂമിയാണ് പന്തളം.
 
== പ്രത്യേകതകൾ ==
 
Line 75 ⟶ 73:
* [[ശബരിമല]]
* [[അയ്യപ്പൻ]]
* [[പന്തളം കൊട്ടാരം]] * [[പന്തളം മഹാദേവക്ഷേത്രം]
 
== എത്തിച്ചേരാൻ ==
* ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: [[ചെങ്ങന്നൂർ]] - 14 കി.മീ അകലെ,[[മാവേലിക്കര]]-14 കി.മി
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[തിരുവനന്തപുരം]] - 119 കി.മീ അകലെ
*ഏറ്റവും അടുത്തുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ- [[പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്]]
 
== ചിത്രശാല ==
 
<gallery caption="പന്തളത്തെ ചില ചിത്രങ്ങൾ‍" widths="140px" heights="100px" perrow="4" caption="പന്തളത്തെ ചില ചിത്രങ്ങൾ‍">
ചിത്രംപ്രമാണം:പന്തളം ക്ഷേത്രം.JPG|പന്തളത്തെ വലിയകോയിക്കൽ ക്ഷേത്രം
ചിത്രംപ്രമാണം:Pandalam kshethram1.JPG|വലിയകോയിക്കൽ ക്ഷേത്രം
ചിത്രംപ്രമാണം:പന്തളം കൊട്ടാരം.JPG|വലിയകോയിക്കൽ കൊട്ടാരം
ചിത്രംപ്രമാണം:Pandalam palace1.JPG|വലിയകോയിക്കൽ കൊട്ടാരം-മറ്റൊരു ദൃശ്യം
ചിത്രംപ്രമാണം:Pandalam palace2.JPG|വലിയകോയിക്കൽ കൊട്ടാരം
ചിത്രംപ്രമാണം:പന്തളംപുഴ.JPG|കൊട്ടാരത്തിനടുത്തുള്ള പുഴ(അച്ചൻ‌കോവിലാർ)
</gallery>
 
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്