"ശൂൽപനേശ്വർ വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 8:
[[സ്ലോത്ത് കരടി|സ്ലോത്ത് കരടിയുടെ]] സംരക്ഷണത്തിനായാണ് ഈ സങ്കേതം തുടക്കത്തിൽ സ്ഥാപിക്കപ്പെട്ടത്. 1991 ൽ ഇവിടെ [[തുരുമ്പൻപൂച്ച|തുരുമ്പൻപൂച്ചയെ]] കണ്ടെത്തി.
 
വിവിധതരം [[ആമ|ആമകൾ]], [[ഉടുമ്പ്]], പെരുമ്പാമ്പ്[[മലമ്പാമ്പ്]], റെഡ്[[വലിയ മണ്ണൂലി]](Red സാൻഡ്Sand ബോവBoa), [[വെള്ളിക്കെട്ടൻ]], [[ചേനത്തണ്ടൻ]], കൂടാതെ വിവിധയിനം [[പല്ലി|പല്ലികൾ]] എന്നിവ ഇവിടെ കാണപ്പെടുന്നു. എണ്ണത്തിൽ കുറവാണെങ്കിലും [[മഗ്ഗർ മുതല|മഗ്ഗർ മുതലയും]] ഇവിടയുണ്ട്. തവളകളിൽ രാമനെല്ല സ്പീഷീസ്, ഏഷ്യൻ കോമൺ ടോഡ്, മാർബിൾഡ് ടോഡ്, ഇന്ത്യൻ സ്കിപ്പിംഗ് ഫ്രോഗ്, ഇന്ത്യൻ ട്രീ ഫ്രോഗ്, ഗ്രീൻ പോണ്ട് ഫ്രോഗ്, ഇന്ത്യൻ ബുൾഫ്രോഗ്, ക്രിക്കറ്റ് ഫ്രോഗ് മുതലായവ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2017-ൽ ഇവിടെ [[ചെന്നായ്|ചെന്നായയുടെ]](Indian Grey Wolf) സാന്നിധ്യവും അപ്രതീക്ഷിതമായി കണ്ടെത്തി.<ref>https://timesofindia.indiatimes.com/city/ahmedabad/wolf-sighted-in-shoolpaneshwar/articleshow/57336901.cms</ref>
 
ഇവിടെ കണ്ടുവരുന്ന സസ്തനികളിൽ [[പുള്ളിപ്പുലി]], [[പുലിപ്പൂച്ച]], [[റീസസ് കുരങ്ങ്]], [[ഉല്ലമാൻ]], [[കേഴമാൻ (ജനുസ്സ്)| കേഴമാൻ]], [[ഈനാമ്പേച്ചി]], [[മരപ്പട്ടി]], [[ഇന്ത്യൻ കാട്ടുനായ|കാട്ടുനായ്ക്കൾ]] എന്നിവ ഉൾപ്പെടുന്നു. [[മലയണ്ണാൻ]], [[കടുവ]] മുതലായവ പ്രാദേശികമായി വംശനാശം സംഭവിച്ച സസ്തന ജീവികളാണ്.
"https://ml.wikipedia.org/wiki/ശൂൽപനേശ്വർ_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്