"പെനെലൊപ്പി ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 20:
ഹാസ്യചിത്രമായ [[വേക്കിങ്ങ് അപ്പ് ഇൻ റെനോ]] (2002), ത്രില്ലർ ചിത്രമായ [[ഗോഥിക]] (2003), ക്രിസ്തുമസ് ചിത്രമായ [[നോയൽ]] (2004), സാഹസിക ചിത്രമായ [[സഹാറ]] (2005) മുതലായ വിവിധ വിഭാഗങ്ങളിൽ പെട്ട ചിത്രങ്ങളിൽ പിന്നീടവർ അഭിനയിച്ചു. 2006-ൽ പുറത്തിറങ്ങിയ [[വോൾവർ]], 2009-ൽ പുറത്തിറങ്ങിയ [[നയൻ]] (Nine) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പെനെലോപ്പിന് നിരൂപകപ്രശംസയും [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]], [[അക്കാദമി അവാർഡ്|ഓസ്കാർ]] എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശവും നേടിക്കൊടുത്തു. 2008-ൽ, [[വിക്കി ക്രിസ്റ്റീന ബാഴ്സലോണ]] എന്ന ചിത്രത്തിലെ മരിയ എലേന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അവർക്ക് [[മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം]] ലഭിച്ചു. അതിലൂടെ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയും [[ഹോളിവുഡ് വാക്ക് ഓഫ് ഫെയിം|ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ]] ഒരു നക്ഷത്രം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയുമായി പെനെലോപ്പി മാറി.<ref name="1st star"/><ref>{{cite news|url=http://www.reuters.com/article/2009/02/23/us-oscars-cruz-sb-idUSTRE51M19B20090223|title=Penelope Cruz wins first Oscar for Spanish actress|last=Zeidler|first=Sue|date=February 22, 2009|agency=Reuters |accessdate=April 3, 2011}}</ref>
 
== ചലച്ചിത്രങ്ങൾ ==
== അവലംബം ==
{| class="wikitable"
|+
!വർഷം
!പേര്
!കഥാപാത്രം
!അവാർഡ്
|-
|1992
|ജാമോൻ ജാമോൻ
|സിൽവിയ
|
|-
|1992
|ബെല്ലെ എപ്പോക്ക്
|ലസ്സ്
|
|-
|1993
|ഫോർ ലൗ ,ഒൺലി ഫോർ ലൗ
|മേരി
|
|}
 
== അവലബം ==
{{Reflist|colwidth=30em}}
{{DEFAULTSORT:പെനലോപ്പി ക്രൂസ്}}
"https://ml.wikipedia.org/wiki/പെനെലൊപ്പി_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്