"എച്ച്.ഡി. കുമാരസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
2014 നവംബറിൽ കുമാരസ്വാമിയെ കർണാടക സംസ്ഥാന ജെ.ഡി.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.<ref name=autogenerated1>[http://articles.economictimes.indiatimes.com/2014-11-13/news/56060781_1_party-president-karnataka-assembly-amarnath-shetty H D Deve Gowda announces son as party president of Karnataka unit - The Economic Times<!-- Bot generated title -->]</ref><ref name=autogenerated2 />
 
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്, ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തീരുമാനിക്കുകയും 2018 മേയ് 23-ന് കുമാരസ്വാമി, കർണാടകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 2019 ജൂലൈയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്രസ്സിന്റെ 13 എം.എൽ.എ-മാരും ജനതാ ദളിന്റെ 3 എം.എൽ.എ മാരും നിയമസഭാംഗത്വം രാജി വെച്ചു. കുമാരസ്വാമി സർക്കാരിന് പിന്തുണ ൻൽകിയിരുന്ന ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും തങ്ങളുടെ പിന്തുണ പിൻവലിക്കുകയുമുണ്ടായി. ഈ അവസരത്തിൽ ബി.ജെ.പി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൻ മേലുള്ള വോട്ടെടുപ്പിൽ പരാജയപ്പെടുകയും തുടർന്ന് കുമാരസ്വാമി 2019 ജൂലൈ 23-ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുകയും ചെയ്തു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/12/08/karnataka-bypoll-results-live-update.html|title=കർണാടക ഉപ തിരഞ്ഞെടുപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>
 
===വഹിച്ചിട്ടുള്ള പദവികൾ===
"https://ml.wikipedia.org/wiki/എച്ച്.ഡി._കുമാരസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്