"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
== പേരിനു പിന്നിൽ ==
"എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. അല്ലെങ്കിൽ
ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
 
== ഐതീഹ്യം ==
പുരാണങ്ങളിൽ വിഷ്ണുവിനെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ലഭ്യമാണ്. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണു ക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്