"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
| caption = മഹാവിഷ്ണു
| name = മഹാവിഷ്ണു
| Devanagari = विष्णुमहाविष्णु
| Sanskrit_transliteration = {{IAST|Viṣṇu}}
|affiliation = [[ദശാവതാരം]], [[ത്രിമൂർത്തി]],
വരി 11:
[[ബ്രഹ്മം|ബ്രഹ്മൻ]]
| deity_of = പരിപാലനത്തിന്റെ ദൈവം, സംരക്ഷണത്തിന്റെ ദൈവം, പ്രപഞ്ചനിയന്ത്രണം നടത്തുന്ന ദൈവം, മോക്ഷത്തിന്റെ ദൈവം<ref>{{cite book|author=Wendy Doniger|title=Merriam-Webster's Encyclopedia of World Religions |url=https://books.google.com/books?id=ZP_f9icf2roC&pg=PA1134 |year=1999|publisher=Merriam-Webster|isbn=978-0-87779-044-0|page=1134}}</ref><ref>{{cite book|author=Editors of Encyclopaedia Britannica|title=Encyclopedia of World Religions|url=https://books.google.com/books?id=dbibAAAAQBAJ&pg=PA445|year=2008|publisher=Encyclopaedia Britannica, Inc.|isbn=978-1-59339-491-2|pages=445–448}}</ref>
| abode = [[വൈകുണ്ഠം|വൈകുണ്ഠം]], [[ക്ഷീരസാഗരം|ക്ഷീരസാഗരം]]
| mantra = ॐ नमो नारायणाया (Om Namo Narayanaya)<br />
ॐ नमो भगवते वासुदेवाय (Om Namo Bhagavate Vasudevaya)
| weapon = ചക്രം, ഗദ <ref name=jones492>{{cite book|author1=Constance Jones|author2=James D. Ryan|title=Encyclopedia of Hinduism |url=https://books.google.com/books?id=OgMmceadQ3gC |year=2006|publisher=Infobase Publishing|isbn=978-0-8160-7564-5|pages=491–492}}</ref> വില്ല്, വാൾ
| consorts = [[ലക്ഷ്മി]](ശ്രീദേവി, [[ഭൂദേവി]], [[നിളദേവ]], [[തുളസി]])
വരി 23:
|member_of=[[ത്രിമൂർത്തി]]
}}
[[ഹിന്ദുയിസം|ഹിന്ദുമതത്തിലെ]] പ്രാഥമിക ദേവന്മാരിൽ ഒരാളാണ് '''വിഷ്ണു''' ( /V ɪ ʃ n u / ; Sanskrit pronunciation: ; [[സംസ്കൃതം|സംസ്‌കൃതം]] : '''विष्णु''', [[സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി|IAST]] : ''{{IAST|Viṣṇu}}'' ). ഹിന്ദു മതത്തിലെ [[ത്രിമൂർത്തികൾ|ത്രിമൂർത്തി]]<nowiki/>കളിൽ സ്ഥിതിയുടെ ദൈവമാണ് വിഷ്ണു. വൈഷ്ണവിസത്തിൽ വിഷ്ണു പരമോന്നത ദൈവമായി കരുതപ്പെടുന്നു. <ref>{{Cite book|url=https://books.google.com/books?id=k85JKr1OXcQC&pg=PA539|title=An Introductory Dictionary of Theology and Religious Studies|last=Orlando O. Espín|last2=James B. Nickoloff|publisher=Liturgical Press|year=2007|isbn=978-0-8146-5856-7|page=539}}</ref> <ref name="Flood 1996, p. 17">[[Gavin Flood]], ''[https://books.google.com/books/about/An_Introduction_to_Hinduism.html?id=KpIWhKnYmF0C An Introduction to Hinduism]'' (1996), p. 17.</ref> [[ബ്രഹ്മം]] എന്ന സങ്കൽപ്പമായി ഭഗവാൻ വിഷ്ണു കരുതപ്പെടുന്നു. വിവിധ അവതാരങ്ങളാണ് വിഷ്ണുവിന്റെ പ്രത്യേകത. രാമൻ, കൃഷ്ണൻ എന്നിവയാണ് പ്രധാന അവതാരങ്ങൾ. ലോകത്തിലെ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങ‌ൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത്. <ref name="Zimmer 1972 p. 124">{{Cite book|url=https://books.google.com/books/about/Myths_and_Symbols_in_Indian_Art_and_Civi.html?id=PTfNMQP81nAC|title=Myths and Symbols in Indian Art and Civilization|last=Zimmer|first=Heinrich Robert|publisher=Princeton University Press|year=1972|isbn=978-0-691-01778-5|page=124|author-link=Heinrich Zimmer}}</ref> ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദേവന്മാരിൽ ഒരാളാണ്ദൈവങ്ങളിലൊരാളാണ് വിഷ്ണു.
 
''ദുഃഖങ്ങളില്ലാത്ത ലോകം'' എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം.നിലനിൽപ്പിന്‌ ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്തിയായ"[[ലക്ഷ്മി]]ദേവിയെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
[[File:011 Vishnu (32881394093).jpg|thumb|right|ഉദയഗിരി ഗുഹയിലുള്ള വിഷ്ണു പ്രതിമ - 5-ാം നൂറ്റാണ്ട്]]
 
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്