No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 194:
അതേപോലെ തന്നെ ശിവന്റെ താളിൽ ശാക്തേയ പുരാണം കൂട്ടികലർത്തിയിരിക്കുന്നു. അതിന്റെ ആവിശ്യം ? [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 15:55, 6 ഡിസംബർ 2019 (UTC)
:{{ping|Vivek Viswam Vvt}} ശ്രദ്ധിക്കൂ. [[:en:Vishnu]] അല്ല [[:en:Mahavishnu]]. മലയാളം വളരെ ചെറിയ ഒരു വിക്കിയാണ്. ഇവിടെ വല്ല അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോ ഇംഗ്ലീഷ് വിക്കിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് വിഷ്ണു മഹാവിഷ്ണുവല്ല തന്നെ. പിന്നെ സഹസ്രനാമം. എത്രവേണമെങ്കിലും എഴുതാം. [[:en:Vishnu Sahasranama]] ഇവിടെ മുഴുവൻ പട്ടികയുണ്ട്. ഏകാദശി [[:en:Devshayani_Ekadashi]] ഇതാണ് വിഷ്ണുവുമായി ബന്ധമുള്ളത്. ശിവന്റെ താൾ ശരിയാക്കേണ്ടതാണ്. ഭാവിയിൽ ചെയ്യും. ശാക്തേയപുരാണം ആതാളിലുണ്ടെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 12:14, 7 ഡിസംബർ 2019 (UTC)
 
മഹാവിഷ്‌ണുവിന്റെ തന്നെയൊരു വകഭേദമാണ്‌ വിഷ്‌ണു രണ്ടല്ലാ ഒന്നുതന്നെയാണ്‌. അങ്ങനെങ്കിൽ ഈ താളിൽ മഹാവിഷ്‌ണു എന്ന്‌ അവലംബം കൂട്ടിച്ചേർക്കുന്നതിൽ യോചിപ്പില്ലെങ്കിൽ മഹാവിഷ്‌ണു എന്നൊരു പുതിയൊരു താൾ സൃഷ്‌ട്ടിക്കൂ മലയാളത്തിൽ. പിന്നെ ഇംഗ്ലീഷ്‌ താളിൽ മുഴുവൻ പട്ടികയുണ്ടെന്ന്‌ കരുതി മലയാളത്തിൽ വേണ്ടെന്നാണോ?
അതെപോലെ ഏകാദശി എന്ന്‌ കൂട്ടിച്ചേർത്താലും തെറ്റൊന്നും കാണുന്നില്ലാ.. അതേപോലെ തന്നെ ഇംഗ്ലീഷ്‌ താളിൽ പരബ്രഹ്മം എന്ന്‌ അംഗീകരണം ഉണ്ടല്ലോ.. അത്‌ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലല്ലോ..?? [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 14:20, 7 ഡിസംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ranjithsiji" എന്ന താളിൽനിന്ന് ശേഖരിച്ചത്