"കുമാറ വ്യാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
[[പ്രമാണം:Part_of_Kumaravyasa's_epic_Mahabharata_in_Kannada_dated_to_c.1425-1450_(Gada_parva-Battle_of_the_clubs_section).JPG|ലഘുചിത്രം|''Gada Parva '' (''lit'', "Battle of the clubs") section of Kumaravyasa's epic ''Mahabharata'' in Kannada dated to c.1425-1450]]
[[പ്രമാണം:The_Kannada_epics-Kumaravyasa's_Mahabharata_and_Lakshmisha's_Jaimini_Bharata.JPG|വലത്ത്‌|ലഘുചിത്രം|Parts of the Kannada epics-Kumaravyasa's ''Mahabharata'' and Lakshmisha's ''Jaimini Bharata'']]
കുമാറവ്യാസ({{Lang-kn|ಕುಮಾರವ್ಯಾಸ}}) is the pen name of '''Naranappa''' ({{Lang-kn|ನಾರಣಪ್ಪ}}), പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന കന്നഡ ഭാഷയിലെ സ്വാധീനമുണ്ടായിരുന്ന ഒരു ക്ലാസിക്കൽ കവി ആയിരുന്നു. കുമാറവ്യാസ എന്നത് അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല. [[മഹാഭാരതം]] കന്നഡഭാഷയിൽ തന്റേതായ ശൈലിയിൽ വിവർത്തനം ചെയ്ത് കന്നഡ സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കവിയായിരുന്നു അദ്ദേഹം. സാഹിത്യപരമായി, കുമാരവ്യാസ എന്നാൽ കുഞ്ഞു വ്യാസൻ എന്നോ വ്യാസന്റെ മകൻ എന്നോ അർത്ഥം കൽപ്പിക്കാം. അദ്ദേഹം മഹാഭാരതം പുനരാഖ്യാനം ചെയ്തതുകൊണ്ടാണ് ഈ പേർ അദ്ദേഹത്തിനു ലഭിച്ചത്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം അറിയാത്തപോലെ ഈ കവിയുടെ പേരും കൃത്യമായി അറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ എതിരാളിയും [[വീരശൈവമതം|വീരശൈവനായ]] കവിയുമായിരുന്ന ചാമറാസ[[ചാമറസ]] അദ്ദേഹത്തിന്റെ സമകാലീനനായിരുന്നു. ചാമറാസയാണ്ചാമറസയാണ് 1435ൽ അല്ലാമ പ്രഭുവിനെപ്പറ്റി പ്രഭു‌ലിംഗലീലെ എന്ന കാവ്യം രചിച്ചത്. ശിവശരണ അദ്ദേഹം രചിച്ചു. രണ്ടു കവികളും ദേവ റായദേവറായ രണ്ടാമന്റെ സഭയിലെ അംഗങ്ങളായിരുന്നു. <br>
''
 
== സ്ഥലവും കാലവും ==
[[പ്രമാണം:Kumaravyasa's_pillar_in_thelarge_mantapa_of_the_Veeranarayana_temple_in_Gadag.JPG|ഇടത്ത്‌|ലഘുചിത്രം|Kumaravyasa ''Stambha'' ("Kumaravyasa's Pillar") in the large mantapa of the Veeranarayana temple in Gadag, where Kumara Vyasa is known to have written his epic, the ''Kumaravyasa Bharata'']]
അദ്ദേഹത്തിന്റെ പ്രകൃഷ്ട രചനയായ (ഏറ്റവും പ്രധാന രചന) [[കർണ്ണട ഭാറത കഥാമൻജറി]],<ref>{{Cite book|url=http://archive.org/details/KumaraVyasaKarnatnatakaMahabharata|title=Kumara vyasa Karnatnataka Mahabharata|last=Kumara Vyasa}}</ref> 1430 ൽ ദേവറായ രണ്ടാമൻ വിജയനഗറ സാമ്രാജ്യം ഭരിക്കുന്ന സമയത്താണ് രചിച്ചത്. അദ്ദേഹത്തിന്റെ രാജസദസ്സിൽ കവിയെന്ന നിലയിൽ കുമാറ വ്യാസയ്ക്ക് വലിയ സ്ഥാനം ലഭിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പ്രമുഖരായ കവികളായ കനകദാസ, തിമ്മണ്ണ കവി തുടങ്ങിയവർ കുമാറ വ്യാസയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
 
കുമാറ വ്യാസ [[ഉത്തര കന്നഡ]] ജില്ലയിലെ ഗതഗ് പട്ടണത്തിൽനിന്നും  35 കി.മീ (22 മൈ) അകലെയുള്ള കോളിവാഡ് എന്ന ഗ്രാമത്തിൽ ജനിച്ചുവെന്നു പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, ഗദഗിലെ വീറനാറായണ ക്ഷേത്രത്തിൽ വച്ചാണ് തന്റെ കൃതികൾ രചിച്ചത് എന്നും പറയപ്പെടുന്നു. ഇന്നും, ഈ ക്ഷേത്രത്തിൽ കുമാറ വ്യാസയുടെ തൂൺ എന്ന പേരിൽ ഒരു സ്തൂപം ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നുണ്ട്. 
"https://ml.wikipedia.org/wiki/കുമാറ_വ്യാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്