"കുമാറ വ്യാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:
== സ്ഥലവും കാലവും ==
[[പ്രമാണം:Kumaravyasa's_pillar_in_thelarge_mantapa_of_the_Veeranarayana_temple_in_Gadag.JPG|ഇടത്ത്‌|ലഘുചിത്രം|Kumaravyasa ''Stambha'' ("Kumaravyasa's Pillar") in the large mantapa of the Veeranarayana temple in Gadag, where Kumara Vyasa is known to have written his epic, the ''Kumaravyasa Bharata'']]
അദ്ദേഹത്തിന്റെ പ്രകൃഷ്ട രചനയായ (ഏറ്റവും പ്രധാന രചന) കർണ്ണട ഭാറത കഥാമൻജറി,<ref>{{Cite book|url=http://archive.org/details/KumaraVyasaKarnatnatakaMahabharata|title=Kumara vyasa Karnatnataka Mahabharata|last=Kumara Vyasa}}</ref> 1430 ൽ ദേവറായ രണ്ടാമൻ വിജയനഗറ സാമ്രാജ്യം ഭരിക്കുന്ന സമയത്താണ് രചിച്ചത്. അദ്ദേഹത്തിന്റെ രാജസദസ്സിൽ കവിയെന്ന നിലയിൽ കുമാറ വ്യാസയ്ക്ക് വലിയ സ്ഥാനം ലഭിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പ്രമുഖരായ കവികളായ കനകദാസ, തിമ്മണ്ണ കവി തുടങ്ങിയവർ കുമാറ വ്യാസയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
 
കുമാറ വ്യാസ [[ഉത്തര കന്നഡ]] ജില്ലയിലെ ഗതഗ് പട്ടണത്തിൽനിന്നും  35 കി.മീ (22 മൈ) അകലെയുള്ള കോളിവാഡ് എന്ന ഗ്രാമത്തിൽ ജനിച്ചുവെന്നു പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, ഗദഗിലെ വീറനാറായണ ക്ഷേത്രത്തിൽ വച്ചാണ് തന്റെ കൃതികൾ രചിച്ചത് എന്നും പറയപ്പെടുന്നു. ഇന്നും, ഈ ക്ഷേത്രത്തിൽ കുമാറ വ്യാസയുടെ തൂൺ എന്ന പേരിൽ ഒരു സ്തൂപം ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നുണ്ട്. 
 
== കൃതികൾ ==
"https://ml.wikipedia.org/wiki/കുമാറ_വ്യാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്