"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗൂഗിൾ ട്രാൻസിലേറ്റ് II: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 636:
'''എന്റെ ശക്തമായ അഭിപ്രായം 'ഞങ്ങൾ ചന്ദ്രനിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നു' എന്ന് തന്നെയാണ് ശരി......ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ചന്ദ്രനിൽ എത്തിച്ചേരാനുള്ള ശ്രമത്തെക്കുറിച്ച് നടത്തിയ പ്രസംഗം ആണ് സന്ദർഭം..........ജനത്തോട് നടത്തുന്ന ആഹ്വാനമാകുമ്പോൾ ഒരുനേതാവ് തന്റെ മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ജനത്തോട് ആവശ്യപ്പെടുമ്പോൾ അതിന് ഏറ്റവും യോജിച്ച പദം 'തെരഞ്ഞെടുക്കുക' എന്നുതന്നെയാണ്.......തെരഞ്ഞെടുക്കുക എന്നവാക്കിനെ ഒന്നുകൂടി ഉറപ്പിക്കാൻ ''In his speech, Kennedy characterized space as a new frontier, invoking the pioneer spirit that dominated American folklore'' ഈ വാക്യം മതിയാകുന്നതാണ്.........'''--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 12:54, 13 സെപ്റ്റംബർ 2019 (UTC)
::വിക്കി ഉപയോക്താക്കൾ സ്വന്തമായി തലക്കെട്ടുകൾ ഉണ്ടാക്കുന്നതുകൊണ്ടാണ് ഒരു ഉറപ്പില്ലായ്മ അനുഭവപ്പെടുന്നത്. ഗൂഗിൾ ട്രാൻസിലേറ്റ് വഴിയാണ് തലക്കെട്ടുകൾ തീരുമാനിക്കുന്നത്. മലയാളത്തിൽ ഉപയോഗിക്കാത്ത സംഗതികൾ എന്തിനാണ് സ്വന്തമായി സൃഷ്ടിക്കുന്നത്? എങ്കിൽ ആർക്കും എങ്ങെനെയും സൃഷ്ടിക്കാമെന്ന് നയമിട്!--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:18, 14 സെപ്റ്റംബർ 2019 (UTC)
ഇത്തരം ലേഖനങ്ങളിൽ അതിന്റെ ഇംഗ്ലിഷ് തലക്കെട്ട് (മലയാളത്തിൽ) തന്നെയാണു നല്ലത്. ഉദാഹരണത്തിനു "ഐ ഹാവ് ഏ ഡ്രീം..." വളരെ ഫേമസ് ആണ്. അതിനു പരിഭാഷ പാടില്ല എന്നാണെന്റെ അഭിപ്രായം.
[[ഉപയോക്താവ്:Ramjchandran|ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 12:08, 7 ഡിസംബർ 2019 (UTC)
 
== ലയിപ്പിക്കൽ (MES) ==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%8E%E0%B4%9C%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B4%A8%E0%B5%BD_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഈ താൾ] [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%8E%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഇതുമായി] ലയിപ്പിക്കേണ്ടതുണ്ട്.