"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.19.16 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 18:
|right_tribs = Siul
}}
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''(പരുഷ്ണി). [[പഞ്ചനദികൾ‌|പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] [[ചമ്പ ജില്ല|ചമ്പ ജില്ലയിലെ]] [[കുളു|കുളുവിന്]] വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[Indus Waters Treaty|സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
{{പഞ്ചാബിലെ അഞ്ചു നദികൾ}}
{{ഭാരത നദികൾ}}
"https://ml.wikipedia.org/wiki/രാവി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്