"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
→‎പ്രത്യേകതകൾ: വാക്യം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
==പ്രത്യേകതകൾ==
[[ഏഷ്യ]] – [[യൂറോപ്പ്]] – [[ആഫ്രിക്ക]]ൻ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ നീളമുണ്ടാകും പാതയ്ക്ക്. ചൈനയുടെ വ്യാപാരം വർധിപ്പിക്കാൻ സഹായകസഹായകരമാകുെമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പദ്ധതിക്ക് ഏഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. ഉത്പാദനമേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിച്ച് സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഒബോറിലൂടെ ചൈന ലക്ഷ്യമിടുന്നത്. [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ബംഗ്ലാദേശ്]], [[നേപ്പാൾ]] എന്നീ രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യവികസന മേഖലകളിൽ വൻനിക്ഷേപവും ഇറക്കിയിട്ടുണ്ട് ചൈന. <ref>https://economictimes.indiatimes.com/news/politics-and-nation/centre-outlines-plan-to-counter-chinas-bri/articleshow/70017176.cms?from=mdr</ref>
 
==ആശങ്ക==
പദ്ധതിയുടെ ഭാഗമായ പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇത് [[ഇന്ത്യ]]യുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയിട്ടാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളിൽ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്.
"https://ml.wikipedia.org/wiki/ഒരു_മേഖല,_ഒരു_പാത_(ഒബോർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്