No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 191:
 
വിഷ്‌ണു എന്ന്‌ ഒരുപാട്‌ പേരുകൾ ഉണ്ട്‌. അത്‌ ഇൻന്റെർനെറ്റിലും പല ഡാറ്റാസായി കാണാം. സിനിമയുണ്ട്‌, പ്രകൽഭരായ മറ്റനേകം വ്യക്തികളുമുണ്ട്‌ ആ നാമത്തിൽ. അപ്പോൾ ഭഗവാൻ വിഷ്‌ണുവിനെ അതിസംബോദന ചെയ്യേണ്ടത്‌ മഹാവിഷ്‌ണു എന്നാണ്. ത്രിമൂർത്തികൾ ബ്രഹ്മാ, വിഷ്‌ണു, മഹേശ്വരൻമാർ എന്ന്‌ പറയുമ്പോഴേ.. വിഷ്‌ണു എന്ന്‌ മാത്രം സംബോദന ചെയ്യാറുള്ളൂ.. അപ്പോൾ ഭഗവാന്റെ താളിൽ മാത്രം മഹാവിഷ്‌ണു എന്ന്‌ തന്നെ അതിസംബോദന ചെയ്യുന്നതാണ്‌ ഉചിതം. അതെപോലെ തന്നെ താളിൽ എറ്റവും കുറഞ്ഞത്‌ മൂന്നു സഹസ്ര നാമമെങ്കിലും ആവശ്യമാണ്‌. താങ്കൾ തന്നെ ഒന്ന്‌ ചിന്തിച്ചു നോക്കൂ താളിന്റെ ഇപ്പോഴത്തെ രൂപത്തിൽ എന്ത്‌ മതിയായ രേഖകളുണ്ട്‌? പിന്നെ ഉത്സവങ്ങളിൽ എകാദശി കൂട്ടിചേർത്തത്‌ താങ്കൾ നീക്കം ചെയ്യ്‌തിരിക്കുന്നു അതിന്റെ കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു? [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 15:49, 6 ഡിസംബർ 2019 (UTC)
 
അതേപോലെ തന്നെ ശിവന്റെ താളിൽ ശാക്തേയ പുരാണം കൂട്ടികലർത്തിയിരിക്കുന്നു. അതിന്റെ ആവിശ്യം ? [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 15:55, 6 ഡിസംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ranjithsiji" എന്ന താളിൽനിന്ന് ശേഖരിച്ചത്