"ഗ്രഹചലനനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
മൂന്നാം നിയമം - ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും അവയ്ക്ക് സൂര്യനിൽനിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാംഘാതവും നേർ അനുപാതത്തിലായിരിക്കും.
 
കെപ്ലർ തന്റെ നിയമങ്ങൾ കണ്ടെത്തിയത് നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. പിന്നീട് [[ഐസക് ന്യൂട്ടൺ|ഐസക് ന്യൂട്ടണാണ്]] ഇവയക്ക് സൈദ്ധാന്തിക വിശദീകരണം നൽകിയത്. [[ന്യൂട്ടന്റെ ചലനനിയമങ്ങൾ|ന്യൂട്ടന്റെ ചലനനിയമങ്ങളും]] ഗുരുത്വാകർഷണനിയമവും ഉപയോഗിച്ച് കെപ്ലറുടെ നിയമങ്ങൾ പൂർണ്ണമായും വിശദീകരിക്കാൻ കഴിയും.
 
[[വർഗ്ഗം:ചലന നിയമങ്ങൾ]]
"https://ml.wikipedia.org/wiki/ഗ്രഹചലനനിയമങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്