"ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
[[പ്രമാണം:പഴങ്ങളും‌പച്ചക്കറികളും.png|thumb|400px|center|പഴങ്ങളും‌ പച്ചക്കറികളും അനൗപചാരികമായ വർഗീകരിച്ചിരിക്കുന്നു.]]
 
===സരള ഫലങ്ങൾ===
ഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നവയാണ് സരളഫലങ്ങൾ. ഉദാഹരണം: പേരയ്ക്ക, മാമ്പഴം. സരളഫലങ്ങൾ രണ്ടിനമുണ്ട്.
 
====മാംസള ഫലങ്ങൾ====
ഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കുന്നവയാണ് മാംസള ഫലങ്ങൾ. മാമ്പഴം, ഓറഞ്ച്, വെള്ളരി.
 
====ശുഷ്കഫലങ്ങൾ====
ഫലം പാകമാകുമ്പോൾ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം:പയർ, വെണ്ട, കടുക്.
 
===പുഞ്ജഫലങ്ങൾ===
ഒരു പുഷ്പത്തിന്റെ ഒന്നിലധികം ജനിപർണങ്ങൾ സംയോജിതമായി ഉണ്ടാകുന്നവയാണ് പുഞ്ജഫലങ്ങൾ. ഉദാഹരണം:സ്ട്രോബറി.
 
===സഞ്ചിതഫലങ്ങൾ===
ഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നായി ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് സഞ്ചിത ഫലങ്ങൾ. ഉദാഹരണം:ചക്ക, മൾബറി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫലം" എന്ന താളിൽനിന്ന് ശേഖരിച്ചത്