"ജയഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
==സ്വകാര്യജീവിതം==
ലക്ഷ്മി ഭാരതി എന്നപേരിൽ ശിവശങ്കരൻ പിള്ളയുടെ പുത്രിയായി അവർ ജനിച്ചു.<ref>{{cite web|url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womaninnews-article-430097|title=Archived copy|accessdate=2014-02-16|archiveurl=https://web.archive.org/web/20140217044523/http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womaninnews-article-430097|archivedate=17 February 2014|url-status=dead|df=dmy-all}}</ref> മലയാള നടൻ [[ജയൻ|ജയൻ]] അവളുടെ ആദ്യ കസിൻ ആയിരുന്നു.<ref>{{cite news|title=ഓർമകൾ മരിക്കുമോ?|url=http://www.mathrubhumi.com/movies-music/flashback/kamalhasan-remembering-jayan-malayalam-news-1.671132|work=[[Mathrubhumi]]|language=Malayalam|date=25 July 2016|accessdate=15 November 2015}}</ref> ചലച്ചിത്രനിർമ്മാതാവായിരുന്ന [[ഹരി പോത്തൻ |ഹരി പോത്തനെയാണ്]] ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ [[സത്താർ (നടൻ)|സത്താറിനെ]] വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12906915&programId=3982928&BV_ID=@@@&channelId=-1073750705&tabId=3 മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST ]</ref>. 1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.
 
==ഇതു കൂടി കാണുക==
"https://ml.wikipedia.org/wiki/ജയഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്