"പൂജപ്പുര സരസ്വതി ദേവീക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:46, 4 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് പൂജപ്പുര സരസ്വതി ദേവീക്ഷേത്രം. തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്. മുൻപ് നവരാത്രിപൂജാകാലത്ത് മാത്രമായിരുന്നു ഇവിടെ ആരാധന ചെയ്തിരുന്നത്. 2010 ൽ ക്ഷേത്രം ഗോപുരത്തോടു കൂടി പുനർനിർമ്മിച്ചു.