"സെപ്ത്വജിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lt:Septuaginta
No edit summary
വരി 1:
[[Image:Codex vaticanus.jpg|thumb|150px|right|സെപ്ത്വജിന്റ് - വത്തിക്കാന്‍ കോഡക്സിലെ എസ്ദ്രസിന്റെ ഒന്നാം പുസ്തകത്തിന്റെ ഒരു പുറം]]
 
[[പഴയനിയമം]] എന്നു ക്രിസ്ത്യാനികള്‍ വിളിക്കുന്ന ഹെബ്രായ ബൈബിളിലെ(Hebrew Bible) ഗ്രന്ഥങ്ങളുടെ ഗ്രീക്ക് പരിഭാഷയാണ് പ്രധാനമായും സെപ്ത്വജിന്റ്. ഹെബ്രായ ബൈബിളില്‍ ഉള്‍പ്പെടാത്തവയെങ്കിലും, പല ക്രിസ്തീയ വിഭാഗങ്ങളും പഴയനിയമത്തിന്റെ ഭാഗമായി കരുതുന്ന ചില ഗ്രന്ഥങ്ങളും ഈ സമുച്ചയത്തിലുണ്ട്. ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ തുടങ്ങി ഘട്ടം ഘട്ടമായി നിര്‍വഹിക്കപ്പെട്ട ഈ പരിഭാഷ ക്രി.മു. ഒന്നാം നൂറ്റാണ്ടില്‍ പൂര്‍ത്തിയായിരിക്കണം.
 
==പേരിനു പിന്നില്‍==
 
സെപ്ത്വജിന്ത് എന്ന പേരു്‌ ലത്തീന്‍ ഭാഷയിലെ '''സെപ്തുവഗിന്ത ഇന്തെര്‍പ്രേതും വേര്‍സിയോ''' (septuaginta interpretum versio) എന്നതില്‍ നിന്നാണ്‌ ഉണ്ടായത് അര്‍ത്ഥം '''70 ദ്വിഭാഷികളുടെ പരിഭാഷ''' എന്നാണ്‌. (ഗ്രീക്ക്: η μετάφραση των εβδομήκοντα) ഈജിപ്റ്റിലെ [[ടോളമി രണ്ടാമന്‍]] രാജാവിന്റെ(ക്രി.മു.285-246) അഭ്യര്ത്‍ഥനയനുസരിച്ച് ഇസ്രായേയില്‍ നിന്നു അലക്സാണ്ഡ്രിയയിലേക്ക് അയക്കപ്പെട്ട 72 പണ്ഡിതശ്രേഷ്ഠര്‍ 72 ദിവസം കൊണ്ടാണ് പരിഭാഷ നടത്തിയത് എന്നു അരിസ്റ്റീസിന്റെ കത്ത് എന്ന പൗരാണിക ഗ്രീക്ക് രേഖയില്‍ പറയുന്നു.<ref>http://www.ccel.org/c/charles/otpseudepig/aristeas.htm</ref> ഈ കഥയില്‍ നിന്നാണ് 72-ന് ഏറ്റവും അടുത്ത പതിറ്റു സംഖ്യയായ എഴുപതുമായി ബന്ധപ്പെട്ട സെപ്ത്വജിന്റ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു. പണ്ഡിതന്മാര്‍ ഓരോരുത്തരും മുഴുവന്‍ ബൈബിളും പരസ്പരം ചര്‍ച്ച ചെയ്യാതെ പരിഭാഷപ്പെടുത്തിയെന്നും, ഒടുവില്‍ ഒത്തു നോക്കിയപ്പോള്‍, എല്ലാ പരിഭാഷകളും വാക്കോടു വാക്ക് ഒന്നു പോലെയിരുന്നു എന്നും ഒരു കഥയുണ്ട്.<ref>Macro History: Jews, the Septuagint and Tradition. http://www.ccel.org/c/charles/otpseudepig/aristeas.htm - Judaic doctrine would hold that seventy-two translators had worked independently of each other on the translation and had produced exactly the same result, word for word - a miracle in keeping with the belief that the books were the works of divine intervention.</ref>
 
"https://ml.wikipedia.org/wiki/സെപ്ത്വജിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്