"തൃശ്ശിലേരി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
 
==ഐതിഹ്യം==
സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും [[ദശാവതാരം|വൈഷ്ണവാശഭൂതനായ]] ശ്രീ [[പരശുരാമൻ|പരശുരാമനാണ്]] ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു<ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്</ref>. [[മാനന്തവാടി|മാനന്തവാടിയിൽ]] നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം.<ref>[http://lsgkerala.in/thirunellypanchayat തിരുനെല്ലി ഗ്രാമപഞ്ചായത്ത്] </ref><ref>[http://web.archive.org/web/20100806212036/http://malayalam.webdunia.com/miscellaneous/special08/vaavu/0807/29/1080729103_1.htm വെബ് ദുനിയ]</ref>
 
[[ചിത്രം:Thrissileri Mahadeva Temple Mananthavadi.PNG‎|left|thumb|350px|തൃശ്ശിലേരി ശിവക്ഷേത്രം]]
"https://ml.wikipedia.org/wiki/തൃശ്ശിലേരി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്