No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 172:
 
ഇങ്ങനെയാണോ താൾ മെച്ചപ്പെടുത്തേണ്ടത്‌. ഇത്‌ തികച്ചും വൃത്തിഹീനവും മതിയായ ഉള്ളടക്കങ്ങളുടെ പോരായ്യ്‌മ്മയും നന്നായി കാണുന്നു.. ഈ പരിമിതമായ അവലംബങ്ങളോട്‌ ഒരു തരത്തിലും യോചിക്കാൻ സാധിക്കുന്നില്ലാ..മഹാവിഷ്‌ണുവിനെ കുറിച്ച്‌ മതിയായ ഉള്ളടക്കങ്ങൾ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലാ..ഇത്‌ ആടിസ്ഥാന വിവരങ്ങളിലും.. താഴേ തട്ടിലേക്ക്‌ പോയി. ഭൂരിഭാകം ആളുകളും മെനക്കെട്ട്‌ മഹാവിഷ്‌ണു പുരാണമോ.. അല്ലെങ്കിൽ വിഷ്‌ണു സഹസ്രനാമമോ തേടി പോകാറില്ലാ..ഏതൊരു ദൈവത്തിന്റെയും ആയാലും.. അപ്പോൾ അവർ വിവരങ്ങൾ ശേഖരിക്കാൻ വിക്കിപ്പീഡിയേയാണ്‌ ആദ്യം ആശ്രയിക്കാറുള്ളത്‌.. അതായത്‌ ഇപ്പോഴത്തെ തലമുറകൾ..അപ്പോൾ അടിസ്ഥാനപരമായ വിവരങ്ങൾക്ക്‌ പുറമേ.. അതിൽ ആവശ്യത്തിൽ അധികം അവലംബങ്ങൾ കൂട്ടി ചേർക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലാ.. താങ്കൾ ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ തികച്ചും പോരായ്‌മ്മയാണ്‌ Mr. തിങ്കളുടെ ദൃശ്‌ട്ടിയിൽ ശിവന്റെ താൾ ശ്രദ്ദിച്ചില്ലേ.. ? [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 10:24, 4 ഡിസംബർ 2019 (UTC)
 
എനിക്ക്‌ തോന്നുന്നു താങ്കളുടെ നിർബന്ധമാണ്‌ പരാമർശിക്കപ്പെടരുതെന്ന്‌.. [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 10:32, 4 ഡിസംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ranjithsiji" എന്ന താളിൽനിന്ന് ശേഖരിച്ചത്