"ശൂൽപനേശ്വർ വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
==ഭൂമിശാസ്ത്രം==
രാജ്പിപ്ല കുന്നുകളാണ് ഈ പ്രദേശത്തെ ഭൂപ്രകൃതിയിലെ പ്രധാന ഘടകം. 882 മീറ്റർ ഉയരമുള്ള ധമന്മാൽഈ മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ഈ മേഖലയുടെ പൊതുവായ ചരിവ് പടിഞ്ഞാറ് ദിക്കിലേക്കാണ്. എല്ലാ ഋതുക്കളിലും സമൃദ്ധമായ പച്ചപ്പ്, ഉയരമുള്ള മേലാപ്പ്, ആഴത്തിലുള്ള താഴ്വരകൾ, പാറക്കെട്ടുകൾ, ചെറു അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഈ സങ്കേതത്തിലുണ്ട്.
==ഗതാഗതം==
രാജ്പിപ്ല, ചാനോദ്, ദാഭോയ് എന്നിവിടങ്ങളിലേക്ക് ബസ്സുകൾ ലഭ്യമാണ്. സർദാർ സരോവർ ഡാം പ്രദേശത്തേക്ക് സ്വകാര്യ വാഹനത്തിൽ എത്തിച്ചേരാം. വന്യജീവിസങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്കായി ടിക്കറ്റ് നിരക്കിൽ ചെറിയ ബസ്സുകൾ ഉണ്ട്. ചെക്ക്പോസ്റ്റിൽ പണമടച്ച് സ്വകാര്യ വാഹനങ്ങൾക്കും വനത്തിനുള്ളിൽ പ്രവേശിക്കാം.
 
റെയിൽ മാർഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് [[ഭാറൂച്ച്]].
 
വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം [[വഡോദര|വഡോദരയിലാണ്]].<ref>https://www.gujarattourism.com/destination/details/5/184</ref>
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ശൂൽപനേശ്വർ_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്