"പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഫലസ്തീന്‍|ഫലസ്തീനിലെ]] ഒരു [[മാര്‍ക്സിസം-ലെനിനിസം|മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്]], [[മതേതരത്വം|മതേതര]], ദേശീയ പ്രസ്ഥാനമാണ് '''പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്റ്റീന്‍'''. [[പി.എല്‍.ഒ|പി.എല്‍.ഒയിലെ]] ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എല്‍.പി [[ഇസ്രായേല്‍|ഇസ്രയേല്‍]] അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും ഫലസ്തീനിയന്‍‍ ദേശീയാഭിലാഷങ്ങളെ [[ഫത്താഫത്‌ഹ്|ഫതഹിനേക്കാള്‍]] തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. [[ഓസ്‌ലോ കരാര്‍|ഓസ്‌ലോ കരാറിനും]] ഇസ്രയേല്‍-ഫലസ്തീന്‍ സം‌ഘര്‍ഷം തീര്‍ക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാല്‍, ൧൯൯൯ല്‍ പി.എല്‍.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേല്‍-ഫലസ്തീന്‍ സംഭാഷണങ്ങളെ അം‌ഗീകരിച്ചു വരുന്നു. പി.എഫ്.എല്‍.പിയുടെ സായുധ വിഭാഗം [[അബൂ അലി മുസ്തഫാ ബ്രിഗേഡ്സ്]] എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.
 
==ചരിത്രം==