"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായ പദങ്ങൾ ഈ താളിൽ ഉണ്ടായിരുന്നു....... അവയിൽ ചിലത് ശരിയാക്കി..... ശേഷിക്കുന്നവ തുടർന്ന് ശരിയാക്കും
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
| Planet =
}}
[[ഹിന്ദു മതംഹിന്ദുയിസം|ഹൈന്ദവമതഹൈന്ദവ]] ഐതിഹ്യപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് '''മത്സ്യാവതാരം'''. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു [[മത്സ്യം|മത്സ്യമായി]] അവതരിച്ചത്. [[ബ്രഹ്മാവ്]] [[വേദം]] ചൊല്ലിക്കൊണ്ടിരുന്ന സമയം [[ഹയഗ്രീവൻ]] എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.<ref>http://www.britannica.com/EBchecked/topic/369611/Matsya</ref>
 
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് [[സപ്തർഷികൾ|സപ്തർഷികളോടൊപ്പം]] രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. <ref>മഹാഭാഗവതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ</ref> മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു . മത്സ്യാവതാര കഥ ഭംഗ്യന്തരേണ വിശുദ്ധബൈബിളിലും കാണുന്നു . ബൈബിളിൽ യോനാ പ്രവാചകനെ തിമിംഗലം വിഴുങ്ങിയ കഥയിലും പ്രളയത്തെക്കുറിച്ച് സൂചിപ്പിക്കുന്നു .
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്