"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,689 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. ''[[കുഞ്ഞാലിമരയ്ക്കാർ (ചലച്ചിത്രം)|കുഞ്ഞാലി മരയ്ക്കാർ]]'' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് [[കളിത്തോഴൻ]] എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
 
== ആദ്യകാലജീവിതം ==
1944 മാർച്ച് 3 ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് [[ഇരിഞ്ഞാലക്കുട|ഇരിങ്ങാലക്കുടയിലേക്ക്]] താമസം മാറ്റി.<ref>{{cite web|url=http://www.mathrubhumi.com/movies/interview/15161/|title=Archived copy|accessdate=2013-12-19|archiveurl=https://web.archive.org/web/20131219080124/http://www.mathrubhumi.com/movies/interview/15161/|archivedate=19 December 2013|url-status=dead|df=dmy-all}}</ref> രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.
 
1973 മെയ് മാസത്തിൽ [[തൃശ്ശൂർ|തൃശൂർ]] സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.<ref>http://www.jayachandransite.com/html/famfra.html</ref>
 
== പുരസ്കാരങ്ങൾ ==
37,133

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3253116" എന്ന താളിൽനിന്ന് ശേഖരിച്ചത്