"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| website =
}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. ''[[കുഞ്ഞാലിമരയ്ക്കാർ (ചലച്ചിത്രം)|കുഞ്ഞാലി മരയ്ക്കാർ]]'' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് [[കളിത്തോഴൻ]] എന്ന ചിത്രതിനുചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പി._ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്