"ബിഎൽ ലാസെർട്ടെ ഒബ്ജക്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 7:
 
[[വൈദ്യുത കാന്തിക വർണ്ണരാജി|വിദ്യുത്കാന്തിക വർണ്ണരാജിയിൽ]]
ശക്തമായ ഉദ്വമന രേഖകളില്ലാത്ത താരാപഥങ്ങളെ ''''BL Lac ഒബ്ജക്ട്സ്'''' എന്നു വിളിക്കുന്നു.
 
BL ലാസർട്ട് ഒബ്ജക്ട്സ് (''BL Lacerte Object's'') എന്നതാണ് ഇവയുടെ പൂർണ്ണരൂപം. ആദ്യമായി ലാസർറ്റൈഡ്സ് ലാസർട്ട് രാശിയിൽ (''Lizard'') കണ്ടതുകൊണ്ടാണ് ഈ പേര് ലഭിക്കാൻ കാരണം. ഇത്തരം മുപ്പതോളം [[സജീവ താരാപഥങ്ങൾ|സജീവ താരാപഥങ്ങളെ]] ഇതിനകം കണ്ടുപിടിച്ചിട്ടുണ്ട്.
 
ഇവയുടെ ഊർജ്ജപ്രവാഹത്തിലും ധ്രുവീകരണസ്വഭാവത്തിലും വളരെ വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നവയാണ്. ഈ മാറ്റങ്ങളുടെ സമയനിരക്ക് ഒരാഴ്ചയോ ഒരു ദിവസമോ അതിൽ കുറവോ ആയിരിക്കാം.
"https://ml.wikipedia.org/wiki/ബിഎൽ_ലാസെർട്ടെ_ഒബ്ജക്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്