"സെയ്ഫർട്ട് ഗാലക്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
നടുവിൽ തിളങ്ങുന്ന  കേന്ദ്രമുള്ളതും, ശക്തമായ അളവിൽ [[ഇൻഫ്രാറെഡ് തരംഗം|ഇൻഫ്രാറെഡ് തരംഗങ്ങൾ]] പുറത്തു വിടുന്നതും, വിദ്യുത്കാന്തിക വർണ്ണരാജിയിൽ  ഉദ്വമനരേഖകൾ  ഉള്ളതുമായ താരാപഥത്തെ '''സെയ്ഫർട്ട് താരാപഥം''' എന്നു വിളിക്കുന്നു.
 
[[സജീവ താരാപഥങ്ങൾ|സജീവ താരാപഥങ്ങളുടെ]] വിഭാഗത്തിൽ ആദ്യമായി കണ്ടെത്തപ്പെട്ടത് സെയ്ഫർട്ട് താരാപഥങ്ങളാണ്. അതിനു ശേഷമാണ് [[ക്വാസാർ]], [[റേഡിയോ താരാപഥം|റേഡിയോ താരാപഥങ്ങൾ]], [[BL Lac ഒബ്ജക്ട്സ്]] എന്നീ വിഭാഗങ്ങളെ കണ്ടെത്തുന്നത്.
 
1943-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ''കാൾ സെയ്ഫർട്ട്'' ([[Carl Keenan Seyfert]]) ചില താരാപഥങ്ങളിൽ വളരെ ശക്തിയായി തിളങ്ങുന്ന കേന്ദ്രങ്ങളെ കാണുകയും അവയുടെ വർണ്ണരാജി മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസിലാക്കുകയും ചെയ്തു. ഇവയെ പിന്നീട് സെയ്ഫർട്ട് താരാപഥങ്ങൾ എന്നു വിളിച്ചു.
"https://ml.wikipedia.org/wiki/സെയ്ഫർട്ട്_ഗാലക്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്