"സെയ്ഫർട്ട് ഗാലക്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Shinujeril (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
Shinujeril (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 3:
നടുവിൽ തിളങ്ങുന്ന കേന്ദ്രമുള്ളതും, ശക്തമായ അളവിൽ [[ഇൻഫ്രാറെഡ് തരംഗം|ഇൻഫ്രാറെഡ് തരംഗങ്ങൾ]] പുറത്തു വിടുന്നതും, വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഉദ്വമനരേഖകൾ ഉള്ളതും,
സജീവ താരാപഥങ്ങളുടെ വിഭാഗത്തിൽ ആദ്യമായി കണ്ടെത്തപ്പെട്ടത് സെയ്ഫർട്ട് താരാപഥങ്ങളാണ്. അതിനു ശേഷമാണ് [[ക്വാസാർ]], [[റേഡിയോ താരാപഥം|റേഡിയോ താരാപഥങ്ങൾ]], [[BL Lac ഒബ്ജക്ട്സ്]] എന്നീ വിഭാഗങ്ങളെ കണ്ടെത്തുന്നത്.
|