"താരാപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 123:
[[പ്രമാണം:M87 jet.jpg|left|thumb|250px|M87 റേഡിയോഗാലക്സിയുടെ സജീവകേന്ദ്രത്തിൽ നിന്നും പുറത്തുവരുന്ന കണികകളുടെ പ്രവാഹം]]
 
ഊർജ്ജോത്പാദനത്തിന്റെ പ്രധാന പങ്ക് നക്ഷത്രങ്ങൾ, പൊടി പടലങ്ങൾ, നക്ഷത്രാന്തരമാധ്യമം എന്നിവയുടെ പുറമെനിന്നുള്ള താരാപഥങ്ങളെ സജീവതാരാപഥങ്ങൾ എന്നു വിളിക്കുന്നു. കേന്ദ്രത്തിലെ പിണ്ഡമേറിയ തമോദ്വാരത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന accretion' discഅക്രീഷൻ ഡിസ്ക്ക് ' എന്ന വിശദീകരണമാണ് സജീവതാരാപഥകേന്ദ്രങ്ങൾക്ക്സജീവ താരാപഥകേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ളത്. ഡിസ്കിൽ നിന്ന് തമോദ്വാരത്തിലേക്ക് വീഴുന്ന ദ്രവ്യത്തിന്റെ ഗുരുത്വോർജ്ജമാണ് വികിരണമായി മാറുന്നത്<ref name="keel">{{cite web | last = Keel | first = William C. | year = 2000 | url = http://www.astr.ua.edu/keel/galaxies/agnintro.html | title = Introducing Active Galactic Nuclei | publisher = The University of Alabama | accessdate = 2006-12-06 }}</ref>. പത്ത് ശതമാനത്തോളം സജീവതാരാപഥകേന്ദ്രങ്ങളിൽസജീവ താരാപഥകേന്ദ്രങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ വിപരീതദിശകളിൽ [[പ്രകാശവേഗം|പ്രകാശവേഗത്തോടടുക്കുന്ന]] വേഗതയിൽ ദ്രവ്യം ഒരുജോഡി പ്രവാഹങ്ങളായി പുറത്തേക്കുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ എങ്ങനെയാണുണ്ടാകുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ ധാരണയായിട്ടില്ല<ref name="monster">{{cite web | author = Lochner, J.; Gibb, M. | url = http://imagine.gsfc.nasa.gov/docs/science/know_l2/active_galaxies.html | title = A Monster in the Middle | publisher = NASA | accessdate = 2006-12-20 }}</ref>
 
[[എക്സ് കിരണം|എക്സ്-രശ്മികളുടെ]] രൂപത്തിൽ ധാരാളം ഊർജ്ജം പുറത്തുവിടുന്ന സജീവതാരാപഥങ്ങളെ ഊർജ്ജത്തിന്റെ അളവനുസരിച്ച് [[സീഫർട്ട് ഗാലക്സി|സീഫർട്ട് ഗാലക്സികൾ]] എന്നും [[ക്വാസാർ|ക്വാസാറുകൾ]] എന്നും വിളിക്കുന്നു. ഭൂമിയുടെ ദിശയിൽ പ്രകാശവേഗത്തോടടുത്ത വേഗതയുള്ള കണികാപ്രവാഹമുള്ള സജീവതാരാപഥങ്ങളാണ് [[ബ്ലാസാർ|ബ്ലാസാറുകൾ]] എന്ന് കരുതുന്നു. പ്രവാഹങ്ങളിൻ നിന്ന് റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന സജീവതാരാപഥങ്ങളാണ് [[റേഡിയോ താരാപഥം|റേഡിയോ താരാപഥം]]. നിരീക്ഷകന്റെ വീക്ഷണകോണിലെ വ്യത്യാസമുപയോഗിച്ച് ഇവ വ്യത്യസ്തമായി തോന്നുന്നതിന്റെ കാരണം വിശദീകരിക്കാം<ref name="monster" />
"https://ml.wikipedia.org/wiki/താരാപഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്