"യാക്കോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[വർഗ്ഗം:Wikipedia articles incorporating a citation from the 1911 Encyclopaedia Britannica with Wikisource reference]]
[[വർഗ്ഗം:Articles with hAudio microformats]]
[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]
അബ്രാഹാമിന്റെ പുത്രൻ ഇസഹാ​ക്കിന്റെ​യും [[റെബേക്ക|റിബെ​ക്ക]]​യുടെ​യും മകൻ. പിന്നീട്‌ ദൈവം യാക്കോ​ബിന്‌ [[ഇസ്രയേൽ]] എന്നു പേര്‌ നൽകി. യാക്കോ​ബ്‌, ഇസ്രാ​യേൽ ജനത്തിന്റെ (ഇസ്രായേ​ല്യരെ​ന്നും പിന്നീടു ജൂതന്മാരെ​ന്നും അറിയ​പ്പെട്ടു.) ഗോ​ത്ര​ത്ത​ല​വ​നാ​യി​ത്തീർന്നു. യാക്കോ​ബിന്‌ 12 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. ഇവരിൽനി​ന്നും ഇവരുടെ വംശജ​രിൽനി​ന്നും ആണ്‌ ഇസ്രാ​യേൽ ജനതയു​ടെ 12 ഗോ​ത്രങ്ങൾ രൂപംകൊ​ണ്ടത്‌. ഇസ്രാ​യേൽ ജനത​യെ​യോ ഇസ്രായേ​ലി​ലെ ആളുകളെ​യോ കുറി​ക്കാൻ യാക്കോ​ബ്‌ എന്ന പേര്‌ തുടർന്നും ഉപയോ​ഗി​ച്ചു.
==യാക്കോബിന്റെയും ഏശാവിന്റെയും ജനനം==
"https://ml.wikipedia.org/wiki/യാക്കോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്