</ref> എന്നിരുന്നാലും വിഷ്ണുവുംമഹാവിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല.<ref name = Beck>See Beck, Guy, ''"Introduction"'' in {{Harvnb|Beck|2005|pp=1–18}}</ref> ചിലയിടങ്ങളിൽ വിഷ്ണുവിന്റെസാക്ഷാൽ മഹാവിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്. <ref name=Knott55>{{Harvnb|Knott|2000|p=55}}</ref> വൈഷ്ണവമതം പ്രധാനമായും കൃഷ്ണന്റേയുംശ്രീകൃഷ്ണന്റേയും വിഷ്ണുവിന്റേയുംമഹാവിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ വിഷ്ണുവിന്റെമഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം<ref name = McDaniel>See McDaniel, June,
''"Folk Vaishnavism and {{IAST|Ṭhākur Pañcāyat}}: Life and status among