"കരിം ഖാൻ സന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl/wikidata}}
{{Infobox monarch|name=കരിം ഖാൻ സന്ദ്
کریم خان زند|title=Vakil-e Ra'aya
(Deputy of the People)|image=Karim Khan-e Zand.png|image_size=270px|caption=കരീം ഖാൻ സന്ദിന്റെ ഒരു സമകാലിക ചിത്രം|succession=[[List of kings of Persia|''Vakil-e Ra'aya'' of Iran]]|reign=1751 – 1 March 1779|birth_date={{circa|1705}}|birth_place=[[Piruz, Iran|Pari]], [[Malayer County|Malayer]], [[Safavid dynasty|Iran]]|death_date=1 March 1779|death_place=[[Shiraz]], [[Fars Province|Fars]], [[Zand dynasty|Iran]]|burial_date=|burial_place=[[Pars Museum of Shiraz|Pars Museum]], [[Shiraz]]|predecessor=|successor=[[Mohammad Ali Khan Zand]]|royal house=|dynasty=[[Zand dynasty]]|father=Inaq Khan Zand|mother=Bay Agha|spouse=Khadijeh Begum
Shakh-e Nabat|spouse-type=Consorts|issue=Mohammad Rahim
[[Abol-Fath Khan Zand]]
[[Mohammad Ali Khan Zand]]
Ebrahim Khan
Saleh Khan|religion=[[Twelver|Twelver Shia Islam]]|signature=}}'''മുഹമ്മദ് കരിം ഖാൻ സന്ദ്''' ({{lang-fa|محمدکریم خان زند|Mohammad Karīm Khān-e Zand}}) 1751 മുതൽ 1779 വരെ [[ഇറാൻ|ഇറാനിൽ]] ഭരണം നടത്തിയ സന്ദ് രാജവംശത്തിന്റെ സ്ഥാപകനായിരുന്നു. [[ഖുറാസാൻ|ഖൊറാസാനൊഴികെ]]<nowiki/>യുള്ള [[ഇറാൻ]] (പേർഷ്യ) മുഴുവൻ അദ്ദേഹം ഭരിച്ചിരുന്നു. ചില [[കൊക്കേഷ്യ|കൊക്കേഷ്യൻ]] പ്രദേശങ്ങൾ അദ്ദേഹം ഭരിക്കുകയും ഏതാനും വർഷങ്ങൾ ബസ്രയെ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.{{sfn|Perry|2011|pp=561–564}}
'''മുഹമ്മദ് കരിം ഖാൻ സന്ദ്''' ({{lang-fa|محمدکریم خان زند|Mohammad Karīm Khān-e Zand}}) 1751 മുതൽ 1779 വരെ [[ഇറാൻ|ഇറാനിൽ]] ഭരണം നടത്തിയ സന്ദ് രാജവംശത്തിന്റെ സ്ഥാപകനായിരുന്നു. [[ഖുറാസാൻ|ഖൊറാസാനൊഴികെ]]<nowiki/>യുള്ള [[ഇറാൻ]] (പേർഷ്യ) മുഴുവൻ അദ്ദേഹം ഭരിച്ചിരുന്നു. ചില [[കൊക്കേഷ്യ|കൊക്കേഷ്യൻ]] പ്രദേശങ്ങൾ അദ്ദേഹം ഭരിക്കുകയും ഏതാനും വർഷങ്ങൾ ബസ്രയെ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.{{sfn|Perry|2011|pp=561–564}}

കരീം ഖാൻ ഭരണാധികാരിയായിരിക്കെ, 40 വർഷത്തെ യുദ്ധത്തിന്റെ നാശത്തിൽ നിന്ന് [[ഇറാൻ]] കരകയറുകയും യുദ്ധം തകർന്ന രാജ്യത്തിന് ഒരു പുതിയ സമാധാനം, സുരക്ഷ, ശാന്തി, സമൃദ്ധി എന്നിവ നൽകുകയും ചെയ്തു. 1765 മുതൽ 1779 ൽ കരീം ഖാന്റെ മരണം വരെയുള്ള വർഷങ്ങൾ സന്ദ് ഭരണത്തിന്റെ മൂർദ്ധന്യദശയായി അടയാളപ്പെടുത്തപ്പെട്ടു.{{sfn|Fisher|Avery|Hambly|Melville|1991|p=96}} അദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രിട്ടനുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടുകയും തെക്കൻ ഇറാനിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] ഒരു ട്രേഡിംഗ് പോസ്റ്റ് അനുവദിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ഷിറാസിനെ തന്റെ തലസ്ഥാനമാക്കുകയും അവിടെ നിരവധി വാസ്തുവിദ്യാ പദ്ധതികൾക്കു തുടക്കമിടാൻ ഉത്തരവിടുകയും ചെയ്തു.
"https://ml.wikipedia.org/wiki/കരിം_ഖാൻ_സന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്