"കൊറിയോലിസ് ബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊറിയോലിസ് ബലത്തേക്കുറിച്ച് കൂടുതൽ വിശദീകരണം നൽകി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 4:
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമായി അതിന്റെ പുറത്തുകൂടി കറക്കത്തിന്റെ ദിശക്കു് ലംബമായി നീങ്ങുന്ന മറ്റൊരു വസ്തുവിന്റെ ദിശയിലുണ്ടാകുന്ന അപേക്ഷിക വ്യതിയാനത്തെയാണു് '''കൊറിയോലിസിസ് പ്രഭാവം''' എന്നു് പറയുന്നതു്.. ഈ പ്രഭാവത്തിനു് ആധാരമായ ബലത്തെ '''കൊറിയോലിസിസ് ബലം''' എന്നു് പറയുന്നു
 
 
ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. കാറ്റിന്റെ ദിശയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബലം കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കൊറിയോലിസ് ആണ്. അതുകൊണ്ടാണ് ഈ പ്രതിഭാസത്തിന് കൊറിയോലിസ് ബലം എന്നു പേരുവന്നത്. ഇത് ധ്രുവത്തിൽ ശക്തവും ഭൂമധ്യരേഖയിൽ സീറോയും ആണ്.
 
കൊറിയോലസ് ബലം ഉത്തരാർദ്ധഗോോളത്തിൽ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനേയും വലത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും വ്യതിചലിപ്പിക്കുന്നു.
 
<br />
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/കൊറിയോലിസ്_ബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്