"റെബേക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[File:RebeccaAtTheWell Giovanni.jpg|thumb|''Rebecca at the Well'' by [[Giovanni AntonioPellegrini]]]]
എബ്രായ [[ബൈബിൾ|ബൈബിളിൽ]], യിസ്ഹാക്കിൻറെ ഭാര്യയും, [[യാക്കോബ്|യാക്കോബിന്റെയും]] ഏശാവിൻറെയും അമ്മയാണ്അമ്മയായ '''റെബേക്ക'''. [[Aram-Naharaim|അരാം-നഹരേം]] എന്നറിയപ്പെട്ടിരുന്ന [[Paddan Aram|പദ്ദൻ അരാമിലുള്ള]] അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും <ref> Hamori, Esther J. (2015). Women's Divination in Biblical Literature: Prophecy, Necromancy, and Other Arts of Knowledge. Yale University Press. ISBN 978-0-300-17891-3.</ref>അരാമ്യനായ ലാബാന്റെ സഹോദരിയും ആയിരുന്നു '''റെബേക്ക.''' അവൾ മിൽക്കായുടെയും (സൽമാന്റെ സഹോദരി), നഹൂറിന്റെയും (അബ്രാഹാമിന്റെ സഹോദരൻ) കൊച്ചുമകളായിരുന്നു.'''<ref> Tuchman, Shera Aranoff; Rapoport, Sandra E. (2004). The Passions of the Matriarchs. KTAV Publishing House, Inc. ISBN 978-0-88125-847-9.</ref>'''ഗോത്രപിതാക്കന്മാരുടെ ഗുഹയിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് ചിലർ വിശ്വസിക്കുന്ന നാല് ദമ്പതിമാരിൽ ഒരാളാണ് റെബേക്കയും ഐസക്കും, മറ്റ് മൂന്ന് പേർ ആദാമും ഹവ്വായും, അബ്രഹാമും സാറയും, യാക്കോബും ലേയയും.<ref>{{cite web|url=http://www.chabad.org/special/israel/points_of_interest_cdo/aid/588225/jewish/Cave-of-the-Patriarchs.htm|title=Cave of the Patriarchs|website=[[Chabad.org]]|accessdate=4 February 2014}}</ref>
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/റെബേക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്