"റെബേക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
[[File:RebeccaAtTheWell Giovanni.jpg|thumb|''Rebecca at the Well'' by [[Giovanni AntonioPellegrini]]]]
എബ്രായ [[ബൈബിൾ|ബൈബിളിൽ]], യിസ്ഹാക്കിൻറെ ഭാര്യയും, [[യാക്കോബ്|യാക്കോബിന്റെയും]] ഏശാവിൻറെയും അമ്മയായും '''റെബേക്ക'''യെന്നു കാണുന്നു. [[ബൈബിൾ]] സമ്പ്രദായമനുസരിച്ച് '''റെബേക്ക''' അരാമ്യനായ നഹരേം എന്നറിയപ്പെട്ടിരുന്ന പദ്ദൻ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും <ref> Hamori, Esther J. (2015). Women's Divination in Biblical Literature: Prophecy, Necromancy, and Other Arts of Knowledge. Yale University Press. ISBN 978-0-300-17891-3.</ref>അരാമ്യനായ ലാബാന്റെ സഹോദരിയും ആയിരുന്നു. അവൾ മിൽക്കായുടെയും (സൽമാന്റെ സഹോദരി, തൽമുദിക് പഠിപ്പിക്കലനുസരിച്ച്), നഹൂറിന്റെയും (അബ്രാഹാമിന്റെ സഹോദരൻ) കൊച്ചുമകളായിരുന്നു.'''<ref> Tuchman, Shera Aranoff; Rapoport, Sandra E. (2004). The Passions of the Matriarchs. KTAV Publishing House, Inc. ISBN 978-0-88125-847-9.</ref>'''
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/റെബേക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്