"കൃഷ്ണകമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| synonyms = ''Passiflora rigidula'' <small>[[Nikolaus Joseph von Jacquin|Jacq.]]</small><br>''Passiflora kerii'' <small>[[Spreng. (awtor)|Spreng.]]</small><br>''Passiflora edulis'' var.'' kerii'' <small>([[Spreng. (awtor)|Spreng.]]) [[Maxwell Tylden Masters|Mast.]]</small><br>''Granadilla incarnata'' <small>([[Carl von Linné|L.]]) [[Friedrich Casimir Medicus|Medik.]]</small>
}}
 
[[Passifloraceae|പാഷൻഫ്രൂട്ട്]] കുടുംബത്തിലെ '''maypop''', '''purple passionflower''', '''true passionflower''', '''wild apricot''', '''wild passion vine''' എന്നെല്ലാം അറിയപ്പെടുന്ന '''കൃഷ്ണകമലം''' {{ശാനാ|Passiflora incarnata}} വേഗത്തിൽ വളരുന്ന ഒരു [[Perennial plant|ബഹുവർഷ]] വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം [[US|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.
 
==വിവരണം==
 
[[File:MaypopFlowerBBee.jpg|thumb|''Passiflora incarnata'']]
 
==കൃഷി==
കൃഷ്ണകമലം (''Passiflora incarnata'') എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഇവ [[കാലിഫോർണിയ]]യിലെ മാസ്പോപ്പ് അമേരിക്കയുടെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ കൂട്ടംകൂടിവളരുന്ന മുന്തിരിവള്ളിയാണ്. അമേരിക്കയുടെ മദ്ധ്യഭാഗത്ത്, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു.
 
== ഔഷധഗുണം ==
 
 
{{Taxonbar|from=Q128939}}
{{Biology portal bar}}
 
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3252219" എന്ന താളിൽനിന്ന് ശേഖരിച്ചത്