"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
ഭൂമിയിലെ ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ സങ്കര സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു.
 
ഭൂമിയിൽ നിന്നുള്ള സൂര്യന്റെ ദൂരം ചന്ദ്രന്റെ ദൂരത്തിന്റെ 400 ഇരട്ടിയാണ്, സൂര്യന്റെ വ്യാസം ചന്ദ്രന്റെ വ്യാസത്തിന്റെ 400 ഇരട്ടിയാണ്. ഈ അനുപാതങ്ങൾ ഏകദേശം തുല്യമായതിനാൽ, ഭൂമിയിൽ നിന്ന് കാണുന്ന സൂര്യനും ചന്ദ്രനും ഏകദേശം ഒരേ വലുപ്പമുള്ളതായി കാണപ്പെടുന്നു. ഏകദേശം 0.5 കോണീയ ഡിഗ്രി ആയിരിക്കും ഇവയുടെ അളവ്.<ref name="Harrington10">Harrington, pp. 9–11</ref>
 
== ആവൃത്തി ==
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്