"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 31:
 
=== ബോധോദയവും പ്രചരണവും ===
ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു. ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായി തീർന്ന  ദിവസം ബോധോദയ ദിന (Bodhi Day)മായി ആഘോഷിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Bodhi_Day|title=Bodhi Day|access-date=|last=|first=|date=|website=|publisher=}}</ref>
 
മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം [[വാരാണസി|കാശിയിലേയ്ക്കു]] പുറപ്പെട്ടു. കാശിക്കടുത്തുള്ള [[സാരാനാഥ്|സാരാനാഥിൽ]] വച്ചാണ്‌ ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. <ref name=ncert6-7/>
"https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്