"രാജ രാമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
}}
 
[[ഇന്ത്യ|ഭാരത്തിലെ]] ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ്‌ (പൊഖ്‌റാന്‍ 1) '''ഡോ.രാജാ രാമണ്ണ''' ({{lang-kn|ರಾಜಾ ರಾಮಣ್ಣ}}) (ജനനം: [[1925]] - [[സെപ്തംബര്‍ 23]], [[2004]]). [[അണുവിഘടനം]] സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. [[അണുഭൗതികം]] എന്ന മേഖലയില്‍ ശ്രദ്ധേയമായ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ [[സംഗീതം]], [[സാഹിത്യം]], [[രാഷ്‌ട്രീയം]] എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ. [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] [[പൊഖറാന്‍]] [[മരുഭൂമി|മരുഭൂമിയില്‍]] 1974 മേയ് 18-ന് നടന്ന ആദ്യത്തെ [[അണുപരീക്ഷണം|അണുപരീക്ഷണപദ്ധതിയുടെ]] സൂത്രധാരായിരുന്നു ഇദ്ദേഹം.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/രാജ_രാമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്