"വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അന്താരാഷ്ട്ര വംശഹത്യ പ്രതിരോധ ദിനം എന്ന ഖണ്ഡിക ചേർത്തു.
വരി 8:
* ജനനത്തെ നിയന്ത്രിക്കുക
* നിർബന്ധമായി കുട്ടികളെ ഒരു കൂട്ടത്തിൽ നിന്നും മറ്റൊന്നിലേക്കു മാറ്റുക
 
== അന്താരാഷ്ട്ര വംശഹത്യ പ്രതിരോധ ദിനം ==
 
 
2015 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ  ഡിസംബർ 9 “'''വംശഹത്യകളിൽ ഇരയായവരുടെ അന്തസ്സിനും വംശഹത്യ തടയുന്നതിനുമുള്ള അന്താരാഷ്ട്ര ദിന'''മായി” പ്രഖ്യാപിച്ചു.1948 ലെ വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള “വംശഹത്യ കൺവെൻഷൻ” Resolution 260 (III) പ്രമേയം അംഗീകരിച്ചതിന്റെ വാർഷികമാണ് ഡിസംബർ 9. കൺവെൻഷനിൽ അംഗീകരിച്ചതുപോലെ “വംശഹത്യ കൺവെൻഷന്റെ പങ്കി” നെകുറിച്ചു് അവബോധം വളർത്തുക, വംശഹത്യാ കുറ്റകൃത്യങ്ങളെ ചെറുക്കുക, വംശഹത്യാ ഇരകളെ അനുസ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ  ലക്ഷ്യം. 1948 ലെ വംശഹത്യ തടയുന്നതിനുള്ള ഈ പ്രമേയം വോട്ടില്ലാതെ തന്നെ അംഗീകരിക്കുമ്പോൾ, 193 അംഗ ജനറൽ അസംബ്ലി ഓരോ രാജ്യവും വംശഹത്യയിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് ഊന്നിപ്പറഞ്ഞു. <ref>{{Cite web|url=https://www.un.org/en/events/genocidepreventionday/|title=International Day of Commemoration and Dignity of the Victims
of the Crime of Genocide and of the Prevention of this Crime
9 December|access-date=|last=|first=|date=|website=|publisher=}}</ref>
 
==വംശഹത്യയുടെ ദശകൾ, വംശഹത്യയെ സ്വാധീനിക്കുന്ന കാര്യങ്ങൾ, വംശഹത്യയെ തടയാൻ ചെയ്യേണ്ട പരിശ്രമങ്ങൾ==
"https://ml.wikipedia.org/wiki/വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്