"നർവ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
നർവ എന്ന നാമത്തിന്റെ പദോൽപ്പത്തി വ്യക്തമല്ല. പക്ഷേ ഏറ്റവും സാധാരണമായ സിദ്ധാന്തമനുസരിച്ച് ഇത് വെള്ളച്ചാട്ടം അല്ലെങ്കിൽ അരുവി എന്നർത്ഥം വരുന്ന നർവ എന്ന [[Veps language|വെപ്സിയൻ]] പദത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു.<ref>{{cite web |url=http://www.narvamuuseum.ee/?next=kujunemine&lang=eng&menu=menu_ajalugu |title=Formation of city |accessdate=2009-01-11 |format= |work= |publisher=Narva Museum}}</ref>
== ഭൂമിശാസ്ത്രം ==
[[File:Kindlused Narva jõe kaldal.jpg|thumb|left|220px|The Narva flows between Hermann Castle and the Ivangorod Fortress]]
[[Lake Peipus|പൈപസ് തടാകത്തിന്റെ]] വടക്കുകിഴക്കൻ അറ്റത്ത്, [[Vasknarva|വാസ്‌ക്നർവ]] (എസ്റ്റോണിയ), സ്കൈമ്യ (റഷ്യ) ഗ്രാമങ്ങൾക്ക് സമീപമാണ് നർവ നദിയുടെ ഉറവിടം. നദിയുടെ മുകൾ ഭാഗത്ത് കുറച്ച് ചെറിയ ഗ്രാമങ്ങൾ കൂടി കാണപ്പെടുന്നു. ഉദാഹരണത്തിന് എസ്റ്റോണിയൻ ഭാഗത്ത് പെർമിസ്കലയും കുനിങ്കകളയും റഷ്യൻ ഭാഗത്ത് ഒമുതിയും കാണപ്പെടുന്നു. എന്നാൽ നർവ നഗരം വരെ നദിയുടെ തീരങ്ങൾ കൂടുതലും വനപ്രദേശമോ ചതുപ്പുനിലമോ ആണ്. നദി നർ‌വയിലേക്കും ഇവാൻ‌ഗോറോഡിലേക്കും പ്രവേശിച്ച് നർ‌വ ജലസംഭരണി രൂപപ്പെടുന്നു. ഇത് 38 കിലോമീറ്റർ (24 മൈൽ) നദിയുടെ ഒഴുക്കിനെതിരായി മുകളിലേക്ക് വ്യാപിക്കുന്നു.<ref>{{cite web |url=http://www.loodusajakiri.ee/eesti_loodus/index.php?id=230 |title=Sada aastat Narva jõe äravoolu mõõtmisi |accessdate=2009-01-11 |format= |work=[[Eesti Loodus]]|language=et}}</ref>എസ്റ്റോണിയൻ പട്ടണത്തിനടുത്തുള്ള നർവയ്ക്കും ഇവാൻഗോറോഡിനും ശേഷം നദിയിലെ മൂന്നാമത്തെ വലിയ അധിവസിതപ്രദേശം ആയ [[Narva-Jõesuu|നാർവ-ജീസുവിനടുത്തുള്ള]] നാർവ ബേയിലേക്ക് നർവ ഒഴുകിയെത്തുന്നു.
 
വലതുവശത്ത് നിന്ന് നാർവ റിസർവോയറിൽ നർവയുമായി ചേരുന്ന ഏറ്റവും വലിയ പോഷകനദിയാണ് [[Plyussa River|പ്ലൂസ]].
== വെള്ളച്ചാട്ടം ==
 
==ഗ്രന്ഥസൂചിക==
"https://ml.wikipedia.org/wiki/നർവ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്