"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
ഭഗവത് ഗീതാദിനം/ ഗീതാജയന്തി എന്ന ഖണ്ഡിക ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ഭഗവത് ഗീതാദിനം/ ഗീതാജയന്തി എന്ന ഖണ്ഡിക ചേർത്തു)
ധർമത്തിൻ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം
}}
 
== ഭഗവത് ഗീതാദിനം/ ഗീതാജയന്തി ==
കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചത് [[ധനു|ധനുമാസത്തിലെ]] വെളുത്ത ഏകാദശിയായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി നാളിലാണെന്ന്‌ കരുതുന്നു. അതിനാൽ അർജുനന് ഗീത ഉപദേശിച്ച ഈ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ഭഗവത് ഗീതാദിനമായും ആഘോഷിക്കുന്നു. <ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A0_%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF|title=വൈകുണ്ഠ ഏകാദശി|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
223

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3251619" എന്ന താളിൽനിന്ന് ശേഖരിച്ചത്