"കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 11:
==അനുസ്മരണം==
ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാക്കപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ [[യേശു|യേശുവിന്റെ]] ജനനദിനമായ [[ക്രിസ്മസ്|ക്രിസ്മസിനോടടുത്ത]] വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.
 
പാശ്ചാത്യ ക്രൈസ്തവ സഭകൾ ഡിസംബർ 28 നും പൗരസ്ത ക്രൈസ്തവ സഭകൾ ഡിസംബർ 29 നും കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ആചരിക്കുന്നു.<ref>{{Cite web|url=https://www.britannica.com/topic/Feast-of-the-Holy-Innocents|title=Feast of the Holy Innocents|access-date=|last=|first=|date=|website=|publisher=}}</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} റാഹേൽ യഹൂദരുടെ പൂർവപിതാമഹിമാരിൽ ഒരാളായി കരുതപ്പെടുന്നു. റാഹേലിന്റെ സംസ്കാരസ്ഥാനമായ ബെത്‌ലഹേമിനടുത്തുള്ള ഒരിടമാണ് റാമാ.
"https://ml.wikipedia.org/wiki/കുഞ്ഞിപ്പൈതങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്