"കേൾക്കാത്ത ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,610 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox film|name=കേൾക്കാത്ത ശബ്ദം|image=|caption=|director=[[ബാലചന്ദ്രമേനോൻ]] |producer=[[Raju Mathew]]|writer=V. S. Nair |dialogues=[[ബാലചന്ദ്രമേനോൻ]] ()|screenplay=[[ബാലചന്ദ്രമേനോൻ]] |starring=[[മോഹൻലാൽ]]<br> [[നെടുമുടി വേണു]]<br> [[ബാലചന്ദ്രമേനോൻ|ബാലചന്ദ്ര മേനോൻ]]<br> [[അംബിക (നടി)|അംബിക]]|music=[[ജോൺസൺ]]|cinematography=വിപിൻ മോഹൻ|editing=[[ജി. വെങ്കിട്ടരാമൻ]]|studio=സെഞ്ച്വറി ഫിലിംസ്|distributor=സെഞ്ച്വറി ഫിലിംസ്|released={{Film date|1982|02|20|df=y}}|country=[[India]]|language=[[Malayalam Language|Malayalam]]}}
[[ബാലചന്ദ്രമേനോൻ]] സംവിധാനം ചെയ്ത് രാജു മാത്യു നിർമ്മിച്ച [[1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1982 ലെ]] [[ഇന്ത്യൻ സിനിമ|ഇന്ത്യൻ]] [[മലയാളം|മലയാള]] ചലച്ചിത്രമാണ് കേൾക്കാത്ത ശബ്ദം<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=1352|title=കേൾക്കാത്ത ശബ്ദം (1982)|access-date=2019-11-16|publisher=www.malayalachalachithram.com}}</ref>. ചിത്രത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[ബാലചന്ദ്രമേനോൻ|ബാലചന്ദ്ര മേനോൻ]], [[അംബിക (നടി)|അംബിക]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവദാസ് ഗാനങ്ങൾ രചിച്ചു. സംഗീത സ്കോർ [[ജോൺസൺ|ജോൺസണാണ്]] . <ref>{{Cite web|url=http://malayalasangeetham.info/m.php?2697|title=കേൾക്കാത്ത ശബ്ദം (1982)|access-date=2019-11-16|publisher=malayalasangeetham.info|archive-url=https://web.archive.org/web/20141006070928/http://www.malayalasangeetham.info/m.php?2697|archive-date=6 October 2014}}</ref> <ref>{{Cite web|url=http://spicyonion.com/title/kelkatha-shabdam-malayalam-movie/|title=കേൾക്കാത്ത ശബ്ദം (1982)|access-date=2019-11-16|publisher=spicyonion.com}}</ref>
==കഥാംശം==
 
വിവിധ ആദർശങ്ങളുള്ള ചെറുപ്പക്കാരുടെ സൗഹൃദസംഘർഷങ്ങളാണ് ഈ ചിത്രത്തിന്റെകഥാ തന്തു.
അവിവാഹിതരായ ഗസറ്റഡ് ഓഫീസർമാരാണ് ബാബുവും[[മോഹൻലാൽ]] ദേവനും[[നെടുമുടി വേണു]] വൈകുന്നേരത്തെ ബാറ്റ്മിന്റൻ കളിയും ശമ്പളം കിട്ടിയാലുള്ള ആഘോഷവും ഒക്കെ ആയി യൗവനം ആസ്വദിക്കുന്നു. അവരുറ്റെ പിണിയാളായി രവിക്കുട്ടൻ ഉണ്ട്. ശമ്പളം കിട്ടുന്ന അന്ന് വൈകീട്ട് മദ്യവും മദിരാക്ഷിയുമൊക്കെ ആയി ആസ്വദിക്കും അങ്ങനെ വന്ന ഒരു പെണ്ണ് അന്ന രാത്രിതന്നെ തീവണ്ടിക്കുമുമ്പിൽ ചാടുന്നു. അത് കാണേണ്ടിവന്ന ദേവനെ അത് ബാധിക്കുന്നു. ബാബു അതൊന്നും മാനിക്കുന്നില്ല. അവർ കളിക്കുന്നതിനു അടുത്ത വീട്ടിൽ പുതിയ താമസക്കാരായി ജയന്തിയും[[അംബിക (നടി)|അംബിക]] ആമ്മ ഭാർഗവിയും [[നന്ദിത ബോസ്]] എത്തുന്നു. ബാബുവും ജയന്തിയും അടുക്കുന്നു. വിവാഹക്കത്ത് വരെ അടിക്കുന്നു. പ്രേമിക്കുമ്പോഴും തന്റെ കാമുകിയുടെ ശരീരത്തോട് തന്നെ ആയിരുന്നു ബാബുവിന്റെ ആവേശം. അയാൾ അവസരങ്ങൾ ഉണ്ടാക്കി വിവാഹത്തിനുമുമ്പ് തന്നെ അവർ ഒന്നിക്കുന്നു. രണ്ടാനച്ഛന്റെ [[സി ഐ പോൾ]] ശല്യം സഹിച്ചുകൊണ്ടിരുന്ന ജയന്തിയുടെ വീട്ടിൽ വച്ച് ആയാൾ കൊല്ലപ്പെടുന്നു. ആ കാരണം പറഞ്ഞ് ബാബു വിവാഹത്തിൽ നിന്നും പിന്മാറുന്നു. ദേവൻ പൂർണ്ണിമയെ [[പൂർണ്ണിമ ജയറാം]]വിവാഹം ചെയ്യുന്നു. പക്ഷേ വികാരമൂർച്ഛയിൽ പഴയ പെൺകുട്ടിയുടെ മരണം അയാളെ തളർത്തുന്നു. ദാമ്പത്യ്ം പരാജയത്തിലെത്തുന്ന അയാളുടെ ഭാര്യയിൽ ബാബു കണ്ണുവെച്ച് അവളെ വളക്കുന്നു. ജോലികിട്ടി കുഞ്ഞിനോടൊത്ത് നഗർത്തിൽ എത്തുന്ന ജയന്തിയെ അവിടെ ശുദ്ധനും എടുത്തുചാട്ടക്കാരനുമായ മാനേജർ ലംബോദരൻ നായർ പലകാര്യങ്ങൾക്കും വിഷമിപ്പിക്കുന്നു. ചെറിയചെറിയ കാര്യങ്ങൾക്ക് ശാസിക്കുന്ന അയാളുടെ ശുദ്ധത അവളുടെ ജീവിതകഥ അറിയുന്നതോടെ മാറുന്നു. അതിനിടയിൽ കുഞ്ഞ് ഒരപകടത്തിൽ മരണപ്പെട്ടതോടെ അവർ ഒന്നിച്ചു ജീവിക്കൻ തീരുമാനിക്കുന്നു. കുറേകാലത്തിനുശേഷം ജയന്തിയെ കാണുന്ന ബാബു അവളെ ഭീഷണിപ്രയോഗിക്കാൻ തുടങ്ങുന്നു. വഞ്ചകനായ ബാബുവിനെ സുഹൃത്ത് ദേവൻ കൊലപ്പെടുത്തുന്നു.
റ്റ് [[ബാലചന്ദ്രമേനോൻ|ബാലചന്ദ്ര മേനോൻ]]<br>
==താരനിര<ref>{{cite web|title=കേൾക്കാത്ത ശബ്ദം (1982)|url=https://m3db.com/film/3917|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2019-11-21|}}</ref>==
{| class="wikitable"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3251404" എന്ന താളിൽനിന്ന് ശേഖരിച്ചത്