"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യകാല ഇസ്‌ലാം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 178.86.2.77 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 5:
ഇസ്‌ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുർആന്റെ വിശ്വാസ്യതയെ വിമർശകർ ചോദ്യംചെയ്തിരിക്കുന്നു.<ref name="BibleInQuran">[http://www.jewishencyclopedia.com/view.jsp?artid=1032&letter=B#3068 Bible in Mohammedian Literature.], by Kaufmann Kohler Duncan B. McDonald, ''Jewish Encyclopedia''. Retrieved April 22, 2006.</ref><ref>Robert Spencer, "Islam Unveiled", pp. 22, 63, 2003, Encounter Books, ISBN 1-893554-77-5</ref> ആധുനിക ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളേയും, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്‌ലാമിക നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ളതാണ് മറ്റു വിമർശനങ്ങൾ.<ref name="women">http://www.freedomhouse.org/template.cfm?page=22&year=2005&country=6825. See also {{Cite news| publisher=[[The New York Review of Books]] | date=2006-10-05 | title=Islam in Europe | author=Timothy Garton Ash | url=http://www.nybooks.com/articles/19371}}</ref> പാശ്ചാത്യനാടുകളിലെ മുസ്‌ലിം കുടിയേറ്റക്കാരുടെ ഇഴുകിച്ചേരൽ സ്വഭാവത്തെ ഇസ്‌ലാം നിഷേധാത്മകതയാണ് സ്വാധീനിക്കുന്നതെന്ന് ബഹുസ്വരതയുടെ വിമർശകർ അഭിപ്രായപ്പെടുന്നു.<ref name="Modood">{{Cite book| title=Multiculturalism, Muslims and Citizenship: A European Approach | author=Tariq Modood | publisher=Routledge | edition=1st | date=2006-04-06 | isbn=978-0415355155 | page=29}}</ref>
 
==ചരിത്രം==
==ച
===ആദ്യകാല ഇസ്‌ലാം===
അറബികളെയും ഇസ്‌ലാമിനെയും കുറിച്ച് നല്ല പരിചയമുണ്ടായിരുന്ന ഡമസ്ക്കസിലെ ജോൺ (ക്രി.ശേ 676-749) [[മുഹമ്മദ് നബി|മുഹമ്മദിനെ]] സ്വാധീനിച്ചത് അക്കാലത്തുണ്ടായിരുന്ന ആരിയൻ വിശ്വാസിയായ ( ത്രിത്വം എന്ന ദൈവസങ്കൽപ്പം തിരസ്കരിക്കുന്ന ഒരു ക്രിസ്തുമത കൂട്ടരാണ് അരിയനൈറ്റ്സ്) ബാഹിരയാണെന്നും ഇസ്‌ലാമിക തത്ത്വങ്ങൾ ബൈബിളിൽ നിന്ന് അടർത്തിയെടുത്ത് പുനഃക്രമീകരിക്കപ്പെട്ടവയാണെന്നും പറയുന്നു. മുഹമ്മദ് ബൈബിളിലെ പഴയനിയമവും പുതിയനിയമവും കൂട്ടിക്കലർത്തിയാണ് ഖുർആനിലെ തത്ത്വങ്ങൾ രചിച്ചതെന്ന് ജോൺ പറയുന്നു.<ref>[http://www.orthodoxinfo.com/general/stjohn_islam.aspx Critique of Islam] St. John of Damascuss</ref> കൂടാതെ അബ്രഹാമിന്റെ ഭാര്യയായ സാറായുടെ സന്തതികളല്ല അറബികളെന്നും മറിച്ച് അബ്രഹാമിന്റെ രണ്ടാം ഭാര്യയും അടിമയും ആയിരുന്ന ഹാജറി(ഹാഗാറി)ന്റെ സന്തതികളായാണ് അറബികൾ അറിയപെട്ടിരുന്നതെന്നും ജോൺ പറയുന്നു.<ref>John McManners, The Oxford History of Christianity, Oxford University Press, p.185</ref> ഡമാസ്ക്കൊസിലെ ജോൺ മുഹമ്മദിന്റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം എഴുതിയ മുഹമ്മദിന്റെ ജീവചരിത്രം തെറ്റാണെന്ന് ജോൺ വി. ടുളൻ എന്ന ഒരു ചരിത്രകാരൻ പറയുന്നു. പക്ഷേ അദ്ദേഹം വിശദീകരിക്കാൻ തയ്യാറായില്ല.<ref>John Victor Tolan, Saracens: Islam in the Medieval European Imagination, Columbia University Press, p.139: "Like earlier hostile biographies of Muhammad (John of Damascus, the Risâlat al-Kindî., Theophanes, or the Historia de Mahometh pseudopropheta) the four twelfth-century texts are based on deliberate distortions of Muslim traditions."</ref>
 
===മദ്ധ്യകാല ഇസ്‌ലാം===
ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തിൽ അംഗങ്ങൾക്ക് അവരുടെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ ഇസ്‌ലാമിക വിശ്വാസിയായിരുന്ന അൽ-മറി എന്ന അന്ധനായ കവി ഇപ്രകാരം പറഞ്ഞു:
{{quote|അവർ അവരുടെ വേദപുസ്തകങ്ങൾ മനഃപ്പാടമാക്കി ഉരുവിടുന്നു, പക്ഷേ തെളിവുകൾ സുചിപ്പിക്കുന്നത് അവയെല്ലാം ആദി മുതൽ അവസാനം വരെ വെറും ആഭാസമായ കെട്ടുകഥകൾ മാത്രമാണ്. അല്ലയോ ചിന്തിക്കുക, സത്യം മാത്രം സംസാരിക്കുക. മത പാരമ്പര്യങ്ങൾ ഉരുക്കിയെടുത്ത് വ്യാഖ്യാനിക്കുന്ന മുഢന്മാരെ നശിപ്പിക്കുക!|<ref name="WarraqPoetry"/><ref>{{Cite book| last=Moosa| first= Ebrahim | title=Ghazālī and the Poetics of Imagination | publisher=UNC Press | year= 2005 | isbn=0807829528| page=9}}</ref>}}
 
1280-ൽ ജീവിച്ചിരുന്ന യഹൂദ തത്ത്വശാസ്ത്രഞനായ ഇബിൻ കമുന [[ശരീഅത്ത്‌]] തത്ത്വങ്ങൾ നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും കൂടാതെ മുഹമ്മദ് ഒരു പാപമില്ലാത്ത പൂർണ്ണമനുഷ്യനായിരുന്നെന്നുള്ള ഇസ്‌ലാമിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതുമാണെന്നും അഭിപ്രായപെട്ടു. അദ്ദേഹം ഇപ്രകാരം എഴുതി:"മുഹമ്മദ് ഒരു പൂർണ്ണമനുഷ്യനായിത്തീർന്നു എന്നുള്ളതിനു യാതൊരു തെളിവുമില്ല കൂടാതെ മറ്റു വ്യക്തികളെ അദ്ദേഹത്തിനു പൂർണ്ണനാക്കാനാകും എന്നതും തെളിയിക്കപെട്ടിട്ടില്ല ". കൂടാതെ ഇസ്‌ലാം വിശ്വാസികളായി തീരുന്നവർ ചില ലക്ഷ്യങ്ങളുടെ പേരിലാണ് അത് ചെയ്യുന്നതെന്നും അഭിപ്രായപെട്ടുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതി:
{{quote|ഇസ്‌ലലാമിനെ സ്വഹിതപ്രകാരം സ്വീകരിക്കുന്നവരെ നാം ഇന്നുവരെ കാണുന്നില്ല. പീഡനങ്ങളെ ഭയം, അധികാരമോഹം, വലിയ കരമടയ്ക്കണമെന്ന ഭയം, തടവിലാക്കപെടുമെന്ന ഭയം, അല്ലെങ്കിൽ ഒരു മുസ്‌ലിം സ്ത്രീയുമായുള്ള പ്രണയം എന്നിവയൊക്കെയാണ് ഇസ്‌ലാം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുന്നത്. ധനികനും, ദൈവഭക്തനും, ആദരിക്കപെടുന്നവനുമായ ഒരു മറ്റുമതാനുയായി മുകളിൽ പറഞ്ഞ കാരണങ്ങൾക്കെല്ലാതെ ഇസ്‌ലാം സ്വീകരിക്കുന്നതായി കാണപ്പെടുന്നില്ല<ref>Ibn Warraq. ''Why I Am Not a Muslim'', p. 3. Prometheus Books, 1995. ISBN 0-87975-984-4</ref><ref>Norman A. Stillman. ''The Jews of Arab Lands: A History and Source Book'' p. 261. Jewish Publication Society, 1979
ISBN 0-8276-0198-0</ref>}}
 
പന്ത്രണ്ടാം നുറ്റാണ്ടിലെ യഹൂദ ദൈവശാസ്ത്രഞരുടെ കൂട്ടമായ മൈമൊനൈഡസ് ഇസ്‌ലാമും യഹൂദമതവുമായുള്ള ബന്ധം തത്ത്വത്തിൽ മാത്രമാണെന്ന് അഭിപ്രായപെട്ടു. കൂടാതെ ഇസ്‌ലാം യഹൂദമതത്തെപോലെ ഏകദൈവത്തെ ആരാധിക്കണമെന്ന് നിഷ്കർഷിക്കുന്നെങ്കിലും ഇസ്‌ലാമിക ധാർമിക തത്ത്വങ്ങളും നിയമങ്ങളും യഹൂദമതത്തിൽ നിന്ന് വളരെ തരംതാണതാണെന്ന് പറയുകയുണ്ടായി.<ref name="Maimonides">[http://web.archive.org/web/20060902232213/http://www.firstthings.com/ftissues/ft9902/novak.html The Mind of Maimonides], by David Novak. Retrieved April 29, 2006.</ref> കൂടാതെ യമനെറ്റ് ജമറിക്കെഴുതിയ ലേഖനത്തിൽ മൈമൊനൈഡസ് മുഹമ്മദിനെ ഒരു "''ഹാംഷുഗ''" &ndash; (ആ ഭ്രാന്തൻ) എന്ന് വിളിക്കുകയൂണ്ടായി.
 
===മദ്ധ്യകാല ക്രിസ്തുമതത്തിൽ===
പല ക്രിസ്ത്യാനികളുടെയും വീക്ഷണം മുഹമ്മദിന്റെ വരവ് ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ്. [[ഉല്പത്തി]] 16:12 ആണ് അതിനു ആധാരമായുപയോഗിക്കുന്നത്. അവിടെ "ഇസ്മായേൽ ഒരു കാട്ടാളനാണെന്നും" അവന്റെ കൈ "സകല മനുഷ്യരുടെ നേർക്കും" പോകുമെന്ന് വിവരിച്ചിരിക്കുന്നു. ഇത് മുഹമ്മദിൽ നിവർത്തിയായതായി ബിഹി പറയുന്നു, കാരണം അഫ്രിക്കയിലും എശിയയിലും യൂറോപ്പിലും ഇസ്‌ലാമികർ വൻസ്വാധിനം ചെലുത്തുകയും സകലരെയും എതിർക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.<ref>J. Tolan, ''Saracens; Islam in the Medieval European Imagination'' (2002) p. 75</ref>
 
1391-ൽ പേർഷ്യൻ പണ്ഡിതനും ചക്രവർത്തിയായ മാനുവേൽ പലെലോഗോസ് രണ്ടാമനും നടത്തിയ ഒരു സംഭാഷണം ഇപ്രകാരം പറയുന്നു:
{{quote|മുഹമ്മദ് മാനവരാശിക്ക് എന്ത് നന്മയാണ് വരുത്തിയതെന്ന് ഒന്ന് പറയാമോ? വാളുപയോഗിച്ച് ഇസ്‌ലാം അടിച്ചേൽപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നയം കുറേ രക്തച്ചൊരിച്ചിലും മനുഷ്യത്വരഹിതമായ പ്രവൃത്തികളും വരുത്തിവച്ചെന്ന് നിങ്ങൾ കണ്ടെത്തും. വിശ്വാസം മനസ്സിലാണ് ഉണ്ടാകേണ്ടത്, ദേഹത്തിലല്ല. ആരെയെങ്കിലും ഒരു മതത്തിലേക്ക് ആകർഷിക്കുന്നത് അവരുടെ യുക്തിപൂർവ്വമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ കേവലം നിർബന്ധത്താലും പീഡനത്താലും ആയിരിക്കരുത്. ഒരു സാധാരണ മനുഷ്യനെ ആകർഷകനാക്കുന്നത് വിശ്വസിക്കാവുന്ന ന്യായവാദങ്ങളിലൂടെ ആയിരിക്കണം അല്ലാതെ യുദ്ധമോ, ഭയപെടുത്തലോ കൊണ്ട് ആയിരിക്കരുത്.<ref>Dialogue 7 of Twenty-six Dialogues with a Persian</ref>}}
 
===നവോത്ഥാന യുറോപ്പിൽ===
''ഒഫ് ദി സ്റ്റാൻഡേർഡ് ഒഫ് ടെയ്സ്റ്റ്'' എന്ന ഉപന്യാസത്തിൽ ഡേവിഡ് ഹ്യും ഇങ്ങനെ എഴുതി: ഖുറാൻ "ധാർമ്മികത ഇല്ലാത്ത" ഒരു "പ്രവാചകനെന്ന് നടിക്കുന്ന" വ്യക്തിയുടെ "അപാർത്ഥക പ്രകടനമാണ്".<ref name="HumeStdofTste">{{Cite web|url=http://www.csulb.edu/~jvancamp/361r15.html |title=Of the Standard of Taste by David Hume}}</ref>
 
==ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ യാഥാർത്ഥ്യത==
===വിശ്വസനീയത===
ഇസ്‌ലാമിക വേദങ്ങൾ തെറ്റില്ലാത്തവയാണെന്നും ഗബ്രിയേൽ ദൂതൻ മുഹമ്മദിമുഹമ്മദിനെ 0-19-636033-1</ref>അറിയിച്ചതാണെന്നും മുസ്‌ലിംകൾ പറയുന്നു. എന്നാൽ വിമർശകർ ഖുറാനിലും മറ്റ് വേദങ്ങളിലും കാണപ്പെടുന്ന ചില ഭാഗങ്ങൾ
*പരസ്പരവിരുദ്ധവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് വാദിക്കുന്നു.<ref name="Lester">Lester, Toby (1999) "[http://www.theatlantic.com/doc/199901/koran What is the Koran?]" Atlantic Monthly</ref>
* ജ്യോതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല എന്ന് പറയുന്നു.<ref name="Carrier1">[http://www.infidels.org/library/modern/richard_carrier/islam.html Cosmology and the Koran: A Response to Muslim Fundamentalists by Richard Carrier<!-- Bot generated title -->]</ref>
 
കൂടാതെ സാത്താൻ മുഹമ്മദിനെ വഴിതെറ്റിച്ച് രണ്ട് വാക്യങ്ങൾ ഖുറാനിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ പിന്നീട് ഗബ്രിയേൽ മാലാഖ അതു ഒഴിവാക്കിയെന്നും ഇസ്‌ലാമിക പാരമ്പര്യങ്ങളിൽ കാണപ്പെടുന്നു.<ref name=autogenerated2>{{Cite book| last=Watt | first=W. Montgomery | title=Muhammad: Prophet and Statesman| year=1961 | publisher=Oxford University Press | isbn=0-19-881078-4 | page=61}}</ref><ref>"The Life of Muhammad", Ibn Ishaq, A. Guillaume (translator), 2002, p.166 ISBN 0-19-636033-1</ref>
 
===ഹദീഥ്===
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്